അലനല്ലൂര്‍ : എടത്തനാട്ടുകര തടിയംപറമ്പ് ശറഫുല്‍ മുസ്ലിമീന്‍ അറബിക് കോളേജ് സ്ഥാപകനും പ്രിന്‍സിപ്പളും മുജാഹിദ് നേതാവുമായിരുന്ന പരേതനായ മാനൂരയില്‍ അഹമ്മദ് മൗലവിയുടെ ഭാര്യ സഫിയ (88 ) അന്തരിച്ചു. കബറടക്കം ഞായറാഴ്ച (28-04–24) രാവിലെ പത്തിന് കാളമഠം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍മക്കള്‍ : മുഹമ്മദ് സഈദ് , റൈഹാനത്ത് ടീച്ചര്‍ ( ഞറേ ഹെഡ്മിസ്ട്രസ് ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര ), അബ്ദുല്‍ ഗനി( ജിദ്ദ ), അഡ്വ. എം.എം . അമീന്‍. മരുമക്കള്‍ – സക്കീന (മഞ്ചേരി), പരേതനായ അബ്ദു ള്ള (തിരൂര്‍ക്കാട്), ബരീറ (എടത്തനാട്ടുകര ) ഷമീമ (തിരൂര്‍ക്കാട്) സഹോദരങ്ങള്‍ : പരേ തരായ മുസ്ലിയാരക്കത്ത് സൈനബ തിരൂര്‍ക്കാട്, ഖദീജ, മറിയം, ഫാത്തിമക്കുട്ടി, എടത്ത നാട്ടുകര യതീംഖാന മുന്‍ മാനേജര്‍ ഉസ്മാന്‍ ഹാജി, അബൂബക്കര്‍, പ്രൊഫ എം ഉമര്‍ മൗലവി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!