മാണിക്കപ്പറമ്പ് സ്‌കൂളില്‍ ശ്രദ്ധ പരിശീലന പരിപാടി തുടങ്ങി
തച്ചനാട്ടുകര:പഠനത്തില്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ മുന്‍നിരയിലെത്തിക്കാനായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് തച്ചനാട്ടുകര മാണിക്കപ്പറമ്പ് ഗവ.യുപി അന്റ് ഹൈസ്‌കൂളില്‍ തുടക്കമായി.അവധി ദിവസങ്ങ ളിലും പ്രവൃത്തി ദിനങ്ങളില്‍ അധിക സമയമെടുത്തുമാണ് വിദ്യാ ലയത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. തെരഞ്ഞെടു ക്കപ്പെട്ട കുട്ടികള്‍,അവരുടെ…