Category: NEWS & POLITICS

ഭരണഭാഷ വാരാഘോഷം: ക്വിസ് മത്സരം നടത്തി

പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തി ന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ദിനം – ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍സിവില്‍ സ്റ്റേഷന്‍ ജീവന ക്കാര്‍ക്കായി ‘ഭരണഭാഷ മലയാളം, മലയാള സാഹിത്യം’ എന്നിവ യില്‍…

നാല് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി: 11.66 കോടി ചെലവില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

ചിറ്റൂര്‍:നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി പഞ്ചായത്തു കള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ കുന്നങ്കാട്ടുപതിയില്‍ പൂര്‍ത്തിയായി. വാട്ടര്‍ അതോ റിറ്റിയുടെ കീഴില്‍ പാലക്കാട് വാട്ടര്‍ സപ്ലൈ പ്രൊജക്റ്റ് ഡിവിഷ നാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റൂര്‍ പുഴ – കുന്നംകാട്ടുപതി…

അഖില കേരള വായനോത്സവം സംസ്ഥാനതലം – നവംബര്‍ 9, 10 തീയതികളില്‍

പാലക്കാട്: അഖില കേരള വായനാമത്സരം – സംസ്ഥാനതലം നവംബര്‍ 9, 10 തീയതികളില്‍ മലമ്പുഴ ലളിതകലാ അക്കാദമി ആര്‍ട്് ഗ്യാലറിയില്‍ നടക്കും. നവംബര്‍ ഒമ്പതിന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി…

മണ്ണാര്‍ക്കാട് മണ്ഡലം യൂത്ത് ലീഗിന് പുതിയ കമ്മിറ്റി

മണ്ണാര്‍ക്കാട്: പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മണ്ണാര്‍ ക്കാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ടായി ഷമീര്‍ പഴേരിയും ജന.സെക്രട്ടറിയായി മുനീര്‍ താളിയിലും ട്രഷററായി ഷറഫു ചങ്ങലീരിയും തെരഞ്ഞെടുക്കപ്പെട്ടു.മണ്ണാര്‍ക്കാട് അലിഫ് കോളേജില്‍ നടന്ന കൗണ്‍സില്‍ മീറ്റാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് ജില്ലാ…

യുഡിഎഫ് പ്രകടനം നടത്തി

അലനല്ലൂര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് ജില്ല കമ്മി റ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് അലനല്ലൂര്‍ ടൗണി ല്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യുഡിഎഫ് കണ്‍വീനര്‍ കെ.വേണു ഗോപാല്‍,ചെയര്‍മാന്‍ തെക്കന്‍ ബഷീര്‍, ,റഷീദ് ആലായന്‍, കെ.…

വാളയാര്‍ സംഭവം: സിപിഎം ഏരിയാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തി

മണ്ണാര്‍ക്കാട്:വാളയാര്‍ സംഭവത്തില്‍ സിപിഎമ്മിന് നേരെയുള്ള പ്രചരണങ്ങള്‍ക്കെതിരെ ഏരിയാ കേന്ദ്രങ്ങളില്‍ സിപിഎം രാഷ്ട്രീ യ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. വാളയാറില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും നിലപാട് വിശദീകരിച്ചുമാണ് ജില്ല യിലെ 15 ഏരിയാ കേന്ദ്രങ്ങളില്‍ പൊതുയോഗം നടന്നത്. മണ്ണാര്‍ ക്കാട്ട് ജില്ലാ കമ്മിറ്റി അംഗം…

കോട്ടോപ്പാടത്ത് പത്ത് ഭക്ഷണ ശാലകള്‍ അടപ്പിച്ചു

കോട്ടോപ്പാടം: പഞ്ചായത്ത് പ്രദേശത്തെ പത്ത് ഭക്ഷണശാലകള്‍ അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പഴകിയ ഭക്ഷണം, നിരോധിച്ച പ്ലാസ്റ്റിക് എന്നിവ വില്‍പ്പനയ്ക്ക് വെച്ചിരുന്നതും മാലി ന്യം സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതുമായ ഭക്ഷണശാലകള്‍ക്കെതിരെയാണ് നടപടി. പിഴയിനത്തില്‍ പതിനായിരം രൂപയും ഈടാക്കി.ഹോട്ടല്‍ തലശ്ശേരി നായാടിപ്പാറ,…

യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ തിരുത്തും:പി ജയരാജന്‍

കോങ്ങാട്:രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി യതിനെ സിപിഎം അനുകൂലിക്കുന്നില്ലെന്ന് പാര്‍ട്ടി വൃത്തം വ്യക്ത മാക്കിയിട്ടുണ്ടെന്നും അട്ടപ്പാടിയില്‍ ആയുധം കൊണ്ട് യുദ്ധത്തിന് വന്നവരെയാണ് പോലീസ് കീഴ്‌പ്പെടുത്തിയതെന്നും സിപിഎം സം സ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. കോങ്ങാട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയുടെ…

വാളയാര്‍:പ്രതിഷേധവുമായി എംഎസ്എഫ് ‘വിദ്യാര്‍ത്ഥി ലഹള’

പാലക്കാട്:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യ പ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് ‘വിദ്യാര്‍ത്ഥി ലഹള’ നടത്തി. വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരം ഭിച്ച റാലിയില്‍ ഹരിത പ്രവര്‍ത്തകരുള്‍പ്പടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നഗരം ചുറ്റി റാലി കലക്ടറേറ്റിന് മുന്നില്‍ സമാപിച്ചു.…

വാളയാര്‍ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം:കെ.സി.വേണുഗോപാല്‍

പാലക്കാട്:അട്ടപ്പള്ളം ദുരൂഹ മരണക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ട തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എഐസിസി ജന റല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതികളെ സംര ക്ഷിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസി ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചെറിയ കോട്ടമൈ…

error: Content is protected !!