Category: Mannarkkad

റഹീമ ഷെറിനെ യൂത്ത് ലീഗ് അനുമോദിച്ചു

കോട്ടോപ്പാടം : ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എക്‌സ്‌പ്ലോറിംഗ് ക്യാമ്പില്‍ പങ്കെടുക്കാനും രാഷ്ട്രപതിയുമായി സംവദിക്കാനും സംസ്ഥാന തലത്തില്‍ യോഗ്യത നേടിയ കോട്ടോപ്പാടം കെ.എ. എച്ച്.എസ് സ്‌കൂളിലെ വി.പി. റഹീമ ഷെറിനെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ്…

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നും താരമായി അഫ്‌ലഹ്

മണ്ണാര്‍ക്കാട്:അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയ ത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെ മുഹമ്മദ് അഫ്‌ലഹ് സംസ്ഥാ ന സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ…

ബുള്ളറ്റില്‍ കറങ്ങി രാജ്യം കണ്ടു;യൂനസും ഫാറൂഖും ഹാപ്പിയായി

തച്ചനാട്ടുകര:ബുള്ളറ്റില്‍ കറങ്ങി ഭാരതം കണ്ട് മുഹമ്മദ് യൂനസും ഫാറൂഖും ഞായറാഴ്ച ഉച്ചയോടെ നാട്ടില്‍ തിരിച്ചെത്തി.ഏതൊരു റൈഡറും മനസ്സില്‍ സ്വപ്‌നമായി കൊണ്ട് നടക്കുന്ന ലഡാക്കിലെ കര്‍തുംഗ്ല കീഴടക്കിയാണ് ഇരുവരുമെത്തിയത്.കഴിഞ്ഞ മാസം 18ന് ബുധനാഴ്ച രാവിലെ 9 മണിക്ക് 55ാം മൈലില്‍ നിന്നാണ് തച്ചനാട്ടുകര…

‘ബംഗാളി കലാപം’ കുടിയേറ്റമല്ല തൊഴിലേറ്റം :ഡോ.സി.ഗണേഷ്

പാലക്കാട്:മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബംഗാളി കലാപം എന്ന നോവല്‍ വിഷയമാക്കുന്നത് തൊഴിലേറ്റമാണെന്നും കുടിയേറ്റം അല്ല എന്നും എഴുത്തുകാരന്‍ സി. ഗണേഷ് അഭിപ്രായപ്പെട്ടു.പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവനവന്‍ ഇസത്തിന്റെ വക്താക്കളായി എഴുത്തുകാര്‍ പരിമിതപ്പെട്ടു…

നേതാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണം; വ്യാപാരികള്‍ നാളെ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തും

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ സംസ്ഥാന സെക്രട്ടറി കെ.സേതു മാധവന്‍ എന്നിവര്‍ക്ക് നേരെ ഒറ്റപ്പാലത്ത് വെച്ചുണ്ടായ ആക്രമണ സംഭവത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ…

കരനെല്‍കൃഷിയില്‍ വിജയ വിളവെടുപ്പ്

അലനല്ലൂര്‍:കരനെല്‍കൃഷിയില്‍ വിജയം വിളവെടുത്തിരിക്കു കയാണ് അലനല്ലൂര്‍ കാര പുത്തൂര്‍ക്കര പ്രദീപ്.മൂന്ന് മാസം കൊണ്ട് ഒരേക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി പ്രദീപ് വിളയിച്ചെടുത്തത്. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉമര്‍ഖത്താബ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് അഫ്‌സറ, സ്റ്റാന്റിംഗ്…

കേരഗ്രാമം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

എടത്തനാട്ടുകര:മുണ്ടക്കുന്ന് കേരഗ്രാമം രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി നിര്‍വ്വഹിച്ചു. ചിരട്ടയില്‍ കരകൗശലത്തിന്റെ വിസ്മയം തീര്‍ക്കുന്ന കൂമഞ്ചേരി അബ്ദുള്‍ റഷീദിന് മുണ്ടക്കുന്ന് ജനകീയ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇ.കെ.രജി സമ്മാനിച്ചു. പരിപാടിയേട നുബന്ധിച്ച് കൂമഞ്ചേരി അബ്ദുള്‍…

കുമരംപുത്തൂരില്‍ കേരളോത്സവം തുടങ്ങി

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് ക്രക്കറ്റ് മത്സരത്തോടെ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍കോളശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷയായി.സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഹംസ,പഞ്ചായത്തംഗങ്ങളായ അര്‍സല്‍ എരേരത്ത്, കെ.പി റംല, ജംഷീല ഉസ്മാന്‍, രുഗ്മിണി കുഞ്ചീരത്ത്, യൂത്ത്‌കോര്‍ഡിനേറ്റര്‍…

നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍

തച്ചനാട്ടുകര:നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഉറൂസിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി മഹല്ല് ഖാസി മുഹമ്മദ് കുട്ടി മുസ്ലിയാരേയും കണ്‍വീനറായി ഹംസപ്പ മാസ്റ്ററേയും ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു. ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു.…

ഡ്യൂട്ടി സമയം: അധ്യാപികമാരുടെ പരാതി കൂടുന്നു :വനിതാ കമ്മീഷന്‍

പാലക്കാട്:ഡ്യൂട്ടി സമയം കൂടുന്നതുമായി ബന്ധപ്പെട്ട് അധ്യാപി കമാരില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്ന തായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.ഇതു സംബന്ധിച്ച് ജില്ലാ വിദ്യാ ഭ്യാസ ഓഫീസറില്‍…

error: Content is protected !!