അലനല്ലൂര്‍:കരനെല്‍കൃഷിയില്‍ വിജയം വിളവെടുത്തിരിക്കു കയാണ് അലനല്ലൂര്‍ കാര പുത്തൂര്‍ക്കര പ്രദീപ്.മൂന്ന് മാസം കൊണ്ട് ഒരേക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി പ്രദീപ് വിളയിച്ചെടുത്തത്. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉമര്‍ഖത്താബ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് അഫ്‌സറ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് കൊങ്ങത്ത്, മെംബര്‍ മുസ്തഫ പി ,ഗീതാദേവി, കൃഷി ഓഫീസര്‍ ചാന്ദിനി, കൃഷി അസിസ്റ്റന്റ് സുജാത, പ്രദീപ് പുത്തൂര്‍ക്കര, ശങ്കരന്‍ കുട്ടി ,ബൈജു പി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!