എക്‌സൈസ് റെയ്ഡ്: വാഷ് പിടികൂടി നശിപ്പിച്ചു

അഗളി:കള്ളമല ചിന്നപറമ്പ് പാമ്പുതോട് വനമേഖലയില്‍ പാറകള്‍ ക്കിടയില്‍ സൂക്ഷിച്ച 700 ലിറ്റര്‍ വാഷ് എക്‌സൈസ് റേഞ്ച് ഉദ്യോഗ സ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു.സിന്റെക്‌സ് ടാങ്കിലും തകര വീപ്പ കളിലുമായിരുന്നു വാഷ്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജയപ്രസാദ്, പ്രിവന്റിവ് ഓഫീസര്‍മാരായ ആര്‍.എസ്.സുരേഷ്, കെ.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ…

മലപ്പുറം സ്വദേശിക്ക് ഇന്ന് പാലക്കാട് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് :ചെന്നൈയിൽ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്ന മലപ്പുറം സ്വദേശിക്ക്,(40 വയസ്) ഇന്ന്(മെയ് 12) പാലക്കാട് കോവി ഡ് 19 സ്ഥിരീകരിച്ചു. മെയ് എട്ടിന് രാത്രിയാണ് ഇദ്ദേഹമടങ്ങുന്ന സംഘം ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങുന്നത്. ഇദ്ദേഹമടങ്ങുന്ന പത്തംഗസംഘം(ഡ്രൈവറുൾപ്പെടെ, ഒരാൾ കോഴിക്കോട് സ്വദേശി)…

ഒബിസി മോര്‍ച്ച പ്രാര്‍ത്ഥനാ സമരം നടത്തി

അലനല്ലൂര്‍:കൈത്തറി,മണ്‍പാത്ര നിര്‍മ്മാണം,പപ്പട നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം,മരപ്പണി തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടിരി ക്കുന്ന തൊഴിലാളികള്‍ക്ക് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒ ബി സി മോര്‍ച്ച അലനല്ലൂര്‍ നമ്പര്‍ 1 വില്ലേജ് ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥനാ…

വ്യാപാരികള്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍കാലത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ബില്‍ അടയ്ക്കണമെന്ന കെഎസ്ഇബി നിര്‍ദേശത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് ചില സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത നടപടികളില്‍ പ്രതിഷേധിച്ച് കടതുറക്കാന്‍ എത്തിയ…

സാന്ത്വനം ഫുഡ് കിറ്റ് രണ്ടാഘട്ട വിതരണം

കുമരംപുത്തൂര്‍:ലോക്ക്ഡൗണ്‍ മൂലം പ്രയാസപ്പെടുന്നവര്‍ക്കായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് നല്‍കി വരുന്ന സാന്ത്വനം ഫുഡ്കിറ്റ് രണ്ടാംഘട്ട വിതരണം നടന്നു.ചങ്ങലീരി പറമ്പുള്ളി കെപിബി കോ ളനിയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് കിറ്റ് എത്തിച്ച് നല്‍കി. കുമരംപത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി വോയ്‌സ് ഓഫ്…

യൂത്ത് കോണ്‍ഗ്രസ് നഴ്‌സുമാരെ ആദരിച്ചു

കുമരംപുത്തൂര്‍: ലോക നഴ്‌സസ് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ ആദരിച്ചു.കാവല്‍മലാഖമാര്‍ക്കുള്ള ആദര സൂചകമായി ആശുപത്രി പരിസരത്ത് വൃക്ഷതൈകളും നട്ടു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.മെഡിക്കല്‍ ഓഫീസര്‍ റഷീദ്,ടോംസ് നാസര്‍ കുള…

കറന്റ് ബില്ലിലെ വര്‍ധന; യൂത്ത് ലീഗ് പ്രതിഷേധിച്ചു

കാഞ്ഞിരപ്പുഴ: ലോക് ഡൗണ്‍ കാലത്ത് ജോലിയില്ലാതിരിക്കുന്ന ജന ങ്ങള്‍ക്കു മേല്‍ ഇരുട്ടടിയായി കറന്റ് ബില്ല് ഇരട്ടിയലധികം വര്‍ദ്ധി ച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കറന്റ് ബില്ലിലെ അപാകതകള്‍…

കെഎസ്‌യു പ്രവര്‍ത്തകര്‍ നില്‍പ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്:അന്യസംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ ത്ഥികളെയും കേരളീയരെയും നാട്ടില്‍ തിരിച്ചെത്തിക്കുക,പ്രവാസ ലോകത്ത് നിന്നും തിരികെ വരുവാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി യാത്രാ ടിക്കറ്റ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു വിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍മ്പില്‍ നില്‍പ്പ് സമരം നടത്തി.…

യൂത്ത് കോണ്‍ഗ്രസ് അഭിനന്ദന പദയാത്ര

മണ്ണാര്‍ക്കാട്: സ്വന്തം ജീവനേക്കാള്‍ വില ജനങ്ങളുടെ ജീവന് നല്‍ കുന്ന കാവല്‍മലാഖമാര്‍ക്ക് ലോക നഴ്‌സസ് ദിനത്തില്‍ അഭിനന്ദ നമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നഗ രത്തില്‍ പദയാത്ര നടത്തി.പദയാത്ര താലൂക്ക് ആശുപത്രിയില്‍ സമാപിച്ചു.ആശുപത്രിയിലെ നഴ്‌സമാര്‍ക്ക് റോസാപൂക്കളും മധു രവും…

ഇന്നലെ എത്തിയ പ്രവാസികളില്‍ 12 പേരെ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈന്‍ ചെയ്തു

മണ്ണാര്‍ക്കാട്: ക്വാലാലംപൂരില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ (മെയ് 10) വന്നിറങ്ങിയ 20 പാലക്കാ ട്ടുകാരില്‍ 12 പേരെ നിരീക്ഷണത്തിനായി എലപ്പുള്ളിയിലെ അഹല്യ ഹെറിറ്റേജ്‌ലേക്ക് മാറ്റി പാര്‍പ്പിച്ചു. മടങ്ങിയെത്തിയവരില്‍ മൂന്നു പേര്‍ ഗര്‍ഭിണികളാണ്. രണ്ടുപേര്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളും…

error: Content is protected !!