കുമരംപുത്തൂര്‍: ലോക നഴ്‌സസ് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാരെ ആദരിച്ചു.കാവല്‍മലാഖമാര്‍ക്കുള്ള ആദര സൂചകമായി ആശുപത്രി പരിസരത്ത് വൃക്ഷതൈകളും നട്ടു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.മെഡിക്കല്‍ ഓഫീസര്‍ റഷീദ്,ടോംസ് നാസര്‍ കുള പ്പാടം ,ഫൈസല്‍ നെച്ചുള്ളി, പ്രശാന്ത്, ബിജു മലയില്‍, ജാസിര്‍, അസീര്‍ വറോടന്‍ ,ആഷിഖ്, കബീര്‍ചങ്ങലീരി ,സിദ്ദിഖ് കുളപ്പാടം, ഫൈസല്‍ കൊന്നപ്പടി, ഷെഫിക്ക് സുഭാഷ് മൈലാമ്പാടം, അഷറഫ് മൈലാമ്പാടം,കണ്ണന്‍ മൈലാമ്പാടം എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!