കെപിവിയു ജില്ലാ കണ്വെന്ഷന്; ഫുട്ബോള്‍ മേള 15ന് ലോഗോ പ്രകാശനം ചെയ്തു
ലോഗോ പ്രകാശനം ചെയ്തു മണ്ണാര്‍ക്കാട് :കേരള ഫോട്ടോഗ്രാഫേഴ്സ് അന്റ് വീഡിയോഗ്രാഫേ ഴ്സ് യൂണിയന് (സിഐടിയു) പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് എന്ന പേരില്‍ നടത്തുന്ന ഫുട്ബോള്‍ മേളയുടെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്മാന് എം പുരുഷോത്തമന്…
തെരുവ് വിളക്ക് പ്രവര്‍ത്തിപ്പിക്കണം:കോണ്‍ഗ്രസ്
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തിലെ കാരാപ്പാടം വാര്‍ഡില്‍ മൈലാംപാടം ജംഗ്ഷനിലുള്ള പ്രവര്‍ത്തനരഹിതമായ തെരുവ് വിളക്ക് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കാരാപ്പാടം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡ ന്റിന് നിവേദനം നല്കി. കഴിഞ്ഞ അഞ്ച് മാസത്തോളമായി തെരുവ് വിളക്ക് കത്തുന്നില്ല.ഇത് സംബന്ധിച്ച് പലതവണ…
തച്ചനാട്ടുകര പഞ്ചായത്ത് ആരോഗ്യ വിഭാഗം ഭക്ഷണ ശാലകളില്‍ മിന്നല്‍ പരിശോധന നടത്തി
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്ന തെന്നും ലൈസന്‍സ് ഇല്ലതെ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴയും താക്കീതും നല്കി. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും നിര്‍ബ…
സംസ്ഥാന വനം കായികമേളയ്ക്ക് തുടക്കമായി
ഒലവക്കോട് :സംസ്ഥാന വനം വന്യജീവി വകുപ്പിനു കീഴില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വനം കായികമേളയ്ക്ക് കല്ലേക്കുളങ്ങര, റെയില്‍വേ കോളനി, റെയില്‍വേ ഗ്രൗണ്ടില്‍തുടക്കമായി. 26 ാമത് വനം കായികമേള വനം വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. അര്‍പ്പണബോധവും…
ജില്ലാതല കേരളോത്സവം : കായികമത്സരങ്ങള്‍ക്ക് തുടക്കമായി
പാലക്കാട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, പാലക്കാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാകേരളോത്സവ ത്തിന്റെ കായികമത്സരങ്ങള്‍ക്ക് തുടക്കമായി. മുട്ടികുളങ്ങര കെ എ പി ക്യാമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്ത കുമാരി കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുട്ടികുളങ്ങര…
സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് കാന്റീന് ഒരുമ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട്: ആവിയില്‍ വേവിച്ചെടുത്ത ഇലയടയും കൊഴുക്കട്ടയും ഇടിയപ്പവും പുട്ടും ഇഡ്ഡലിയും എണ്ണക്കടികളും ഉച്ചയ്ക്ക് ചട്ടിക്ക ഞ്ഞിയും പുഴുക്കും ഉള്‍പ്പെടെയുള്ള വിഭവങ്ങളുമായി സിവില്‍ സ്റ്റേഷനുള്ളില്‍ ‘ട്രാന്‍സ് കാന്റീന്’ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ, സാമൂഹ്യ നീതി തുടങ്ങിയ വകുപ്പുകളുടെയും പൂര്‍ണ…
മണ്ണാര്‍ക്കാട്ടുകാര്‍ ചോദിക്കുന്നു.. ഈ പൈപ്പിന് എത്ര പൊട്ടിയിട്ടും മതിയാകുന്നില്ലേ..?
മണ്ണാര്‍ക്കാട്:വ്യാപാരികളെയും വഴിയാത്രക്കാരെയും ദുരിതത്തില്‍ മുക്കി മണ്ണാര്‍ക്കാട് നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടു ന്നത് തുടരുന്നു.ഒരാഴ്ച മുമ്പ് ടാറിംഗ് കഴിഞ്ഞ ആല്‍ത്തറ ജംഗ്ഷന് ഭാഗത്ത് പൈപ്പ് പൊട്ടി വലിയ ഗര്‍ത്തം രൂപം കൊണ്ടു.ഇന്നലെ വൈ കീട്ടോടെ പൈപ്പ് പൊട്ടിയുണ്ടായ വിള്ളല്‍ രാത്രിയോടെ…
സ്കൂള്‍ മേളകളിലെ ഹാട്രിക് വിജയം: പ്രതിഭകള്‍ക്ക് ജനുവരി ഏഴിന് ജില്ലയുടെ ആദരം
പാലക്കാട്:സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകളില്‍ ഒന്നാമ തെത്തി ഹാട്രിക് വിജയം കൈവരിച്ച ജില്ലയിലെ വിജയികളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു . ജനുവരി ഏഴിന് വൈകിട്ട് മൂന്നിന് ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന പരിപാടി മന്ത്രി എ. കെ. ബാലന് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ…
എടത്തനാട്ടുകര ചാലഞ്ചേഴ്സ് അഖിലേന്ത്യാ ഫുട്ബോള്‍ മേള: സീസണ് ടിക്കറ്റ് ഉദ്ഘാടനം ചെയ്തു
എടത്തനാട്ടുകര:ജനുവരി മുന്നിന് തുടക്കം കുറിക്കുന്ന ഏഴാമത് ചാലഞ്ചേഴ്സ് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മേളയുടെ സീസ ണ് ടിക്കറ്റ് വിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും സംവി ധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് മാത്യു നിര്‍വ്വ ഹിച്ചു.ചലഞ്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണം: വിസ്ഡം പ്രവര്‍ത്തക സംഗമം
അലനല്ലൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധം സാമൂഹ്യ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.കെ. താജുദ്ദീന് സ്വലാഹി…