ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് :കേരള ഫോട്ടോഗ്രാഫേഴ്‌സ് അന്റ് വീഡിയോഗ്രാഫേ ഴ്‌സ് യൂണിയന്‍ (സിഐടിയു) പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് സൂപ്പര്‍ ലീഗ് എന്ന പേരില്‍ നടത്തുന്ന ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്‍മാന്‍ എം പുരുഷോത്തമന്‍ നിര്‍വ്വഹിച്ചു.കെപിവിയു ജില്ലാ സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, നീനു ഷൗക്കത്ത്, കുഞ്ഞുമുഹമ്മദ്, കൃഷ്ണദാസന്‍,കെ.പി അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് നായാടിക്കുന്ന് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 15നാണ് ഫുട്‌ബോള്‍ മേള നടക്കുന്നത്.താലൂക്കിലെ മികച്ച 16 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!