മൈത്രി ഫുട്ബോള്‍ മേളക്ക് പ്രൗഢോജ്ജ്വല തുടക്കം
തച്ചനാട്ടുകര: ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശരാവുകള്‍ സമ്മാനി ച്ച് പാലോട് മൈത്രി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് മൂന്നാമത് അഖില കേരള ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന് തച്ചനാട്ടുകര പഞ്ചായത്ത് സ്റ്റേ ഡിയത്തില്‍ പ്രൗഢോജ്വല തുടക്കം.നാടിനെ ഫുട്ബോള്‍ ലഹരിയി ലാഴ്ത്തി ഫുട്ബോള്‍ മാമാങ്കം ഒരു…
ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമാകും:കെ.എച്ച്.എസ്.ടി.യു
മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്ററി,ഹൈസ്കൂള്‍ പൊതു പരീക്ഷകള്‍ ഒന്നിച്ചു നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രു വരി 14 മുതല്‍ 20 വരെ നടക്കുന്ന ഹയര്‍ സെക്കന്ററി മാതൃകാ പരീ ക്ഷ കുട്ടികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് കേരള ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് യൂണിയന്(കെ.എച്ച്.എസ്.ടി.യു)പാലക്കാട് ജില്ലാ…
പൗരത്വ ഭേദഗതി നിയമം; മണ്ണാര്‍ക്കാട് നഗരത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപ കമായി നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികളും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ ടൗണില്‍ പ്രകടനം നടത്തി. കോളേജ് പരിസരത്ത് നിന്നും…
സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന്മാരുടെ പങ്ക് നിസ്തുലം:എന്‍.ഷംസുദ്ദീന് എം.എല്‍.എ
മണ്ണാര്‍ക്കാട്: സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന് മാരുടെ പങ്ക് നിസ്തുലമാണെന്നും കലകളിലൂടെയും സാഹിത്യ ങ്ങളിലൂടെയുമാണ് മഹിതമായ നമ്മുടെ സംസ്കാരങ്ങള്‍ തല മുറകള്‍ക്ക് കൈമാറ്റം ചെയ്തു ലഭിച്ചതെന്നും അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് ആര്‍ട്സ് ഫെസ്റ്റിവല്‍…
പ്ളീ ബാര്‍ഗെയിനിങ്ങ്: സെമിനാര്‍ സംഘടിപ്പിച്ചു
പാലക്കാട്:വിശ്വാസ്, ജില്ലാ ബാര്‍ അസോസിയേഷന് എന്നിവയുടെ ആഭിമുഖ്യ ത്തില്‍ പ്ലീ ബാര്‍ഗെയിനിങ് എന്ന വിഷയത്തില്‍ ജില്ലാ ബാര്‍ അസോസിയേഷന് ഹാളില്‍ നടന്ന സെമിനാര്‍ മുന്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഏബ്രഹാം മാത്യൂ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികച്ച കോടതിവ്യവഹാരങ്ങളില്‍ ഒന്നാണ് കേരളമെന്ന്…
മാലിന്യത്തില്‍ നിന്ന് ജൈവവളം: പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് പ്രതിമാസ വരുമാനം ഒരു ലക്ഷം
പുതുപ്പരിയാരം: മാലിന്യ സംസ്കരണത്തിലൂടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് ഓരോ മാസവും വരുമാനം ലഭിക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ. കച്ചവട സ്ഥാപനങ്ങള്‍, കടകള്‍, കല്യാണമണ്ഡപങ്ങള്‍, പൊതു ഹാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്കരണ പ്ലാന്റിലെത്തിച്ച് ജൈവവളമാക്കി മാറ്റുകയാണ്.…
ഒന്നാം വിള: ജില്ലയില്‍ സംഭരിച്ചത് 12,15,84,349 കിലോ നെല്ല്
പാലക്കാട് : ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തി യായപ്പോള് ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളില്‍ നിന്നായി 12,15,84,349 കിലോഗ്രാം നെല്ല്് സംഭരിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ഒന്നാംവിള നെല്ല് സംഭരണത്തിനായി സപ്ലൈകോയില്‍ രജിസ്റ്റര്‍…
ജനുവരിയിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം
പാലക്കാട് :റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ജനുവരി മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും. മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ…
ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം
പാലക്കാട്:ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജില്ലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയു ക്തട്രേഡ് യൂണീയന് ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു. കട കമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും പൊതുജനങ്ങളും വ്യാപാരികളും പണിമുടക്ക് വിജയിപ്പിക്കാന്‍…
പൗരത്വ ഭേദഗതി നിയമം:വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി
അലനല്ലൂര്‍:ബ്രെയിന്‍സ് കോളേജ് സ്റ്റുഡന്‍സ് യൂണിയന് കീഴില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി .പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍,മാനേജര്‍ വി.ടി.അബ്ദുല്‍ഖാദര്‍, സെക്രട്ടറി അബ്ദുസത്താര്‍ കമാലി, യൂണിയന് ചെയര്മാന് ഉമ്മര്‍ സാലിം,യൂണിയന് അംഗങ്ങളായ മുഹമ്മദ് സിനാന്.കെ, ശുഹൈ ബ്, റിന്‍ഷാദ് .എ.പി, ഷഹജാസ്.ഒ, മുഫ്…