അലനല്ലൂര്‍:ബ്രെയിന്‍സ് കോളേജ് സ്റ്റുഡന്‍സ് യൂണിയന് കീഴില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി .പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍,മാനേജര്‍ വി.ടി.അബ്ദുല്‍ഖാദര്‍, സെക്രട്ടറി അബ്ദുസത്താര്‍ കമാലി, യൂണിയന്‍ ചെയര്‍മാന്‍ ഉമ്മര്‍ സാലിം,യൂണിയന്‍ അംഗങ്ങളായ മുഹമ്മദ് സിനാന്‍.കെ, ശുഹൈ ബ്, റിന്‍ഷാദ് .എ.പി, ഷഹജാസ്.ഒ, മുഫ് ലിഹ. എന്‍ ,ആദില,

തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!