മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപ കമായി നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികളും തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ ടൗണില്‍ പ്രകടനം നടത്തി. കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിസരം വരെയെത്തി തിരികെ കോളേജില്‍ സമാപിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!