തടയണയ്ക്ക് സമീപമടിഞ്ഞ മരം മുറിച്ച് നീക്കി തുടങ്ങി

മണ്ണാര്‍ക്കാട് : മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണയുടെ ഭാഗത്ത് അടിഞ്ഞ വന്‍മരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയുടെ നേതൃ ത്വത്തില്‍ മുറിച്ച് നീക്കിതുടങ്ങി. വെള്ളത്തിന് മുകളിലേക്ക് പൊങ്ങിനിന്ന മരത്തടി ഇന്ന് മുറിച്ച് മാറ്റി.പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ അടിഭാഗം മുറിച്ച് നീക്കാനാ യിട്ടില്ല. ഒഴുക്കിന്റെ…

സൗജന്യമെഗാ മെഡിക്കല്‍ ക്യാംപ് നടത്തി

കടമ്പഴിപ്പുറം : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കടമ്പഴിപ്പുറം ബ്രാഞ്ചി ന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അഹല്യ ഡയബറ്റിസ് ഹോസ്പിറ്റല്‍, അഹല്യ ബ്ലഡ് ബാങ്ക്, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തി. അഹല്യയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍…

ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടങ്ങി

മണ്ണാര്‍ക്കാട് : ഓണക്കാലത്ത് പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തി വെപ്പ്, വിലക്കയറ്റം തുടങ്ങിയ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ രൂപീക രിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് താലൂക്കില്‍ പരിശോധന തുടങ്ങി. പലചരക്ക്, പഴം പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത…

വഖഫ് സ്വത്ത് മുസ്‌ലിംങ്ങളുടെ ആശങ്ക അകറ്റണം: കെ.എന്‍.എം

മണ്ണാര്‍ക്കാട്: വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം മുസ്‌ലിംങ്ങള്‍ക്ക് നഷ്ടപ്പെടുമോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ രംഗത്ത് വര ണമെന്നും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീന്‍ കുട്ടി മൗലവി.. എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ കെ.എന്‍.എം എടത്തനാട്ടു കര സൗത്ത്…

മാലിന്യമുക്ത നവകേരളം:ശില്‍പ്പശാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല നടത്തി. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി…

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങി. നഗര സഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് ഇതിനായി വകയി രുത്തിയിരിക്കുന്നത്. സേവനത്തിനായി ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും നിയമി ച്ചിട്ടുണ്ട്. നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക്…

മലയോരം കാത്തിരിക്കുന്നു; താലൂക്കിനും വേണം ഗ്രാമവണ്ടി

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നട പ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി മണ്ണാര്‍ക്കാട് താലൂക്കിലും നടപ്പിലാക്കണമെന്ന ആവശ്യ മുയരുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഉതകുന്നതാണ് പദ്ധതി. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് നടന്ന ജനകീയസദസില്‍ ഇത്തരം യാത്രാപ്രതി സന്ധികള്‍ ചര്‍ച്ചയായിരുന്നു. തെക്കന്‍ ജില്ലകളിലേതുപോലുള്ള…

ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭയില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ശിവന്‍കുന്നില്‍ നടപ്പിലാ ക്കുന്ന ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ ഹിച്ചു. ജല അതോറിറ്റിയ്ക്ക് മണ്ണാര്‍ക്കാട് നഗരസഭ വിട്ടുനല്‍കിയ 10സെന്റ് സ്ഥലത്താ ണ് 2.45 കോടി രൂപ ചെലവില്‍ ജല അതോറിറ്റി ആറ് ദശലക്ഷം…

അന്തരിച്ചു

മണ്ണാര്‍ക്കാട് : വിനായക നഗറില്‍ റിട്ട.നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്‌കൂള്‍ പ്രധാന അധ്യാപ കന്‍ വരവത്ത് രാധാകൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ നിര്‍മ്മല (64) അന്തരിച്ചു. മക്കള്‍: രഞ്ജിത്ത്, രമ്യ. മരുമക്കള്‍: നിഷ, സുജിത്ത്.

അന്തരിച്ചു

മണ്ണാര്‍ക്കാട്: പെരിമ്പടാരി ഹില്‍വ്യു നഗറിലെ കാവില്‍ പടിഞ്ഞാറേടത്ത് മനയില്‍ കെ.വി. സന്തോഷ് കുമാര്‍ (55) അന്തരിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. ഭാര്യ: അമൃത (അധ്യാപിക, കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ) . മക്കള്‍: ഗൗരി,…

error: Content is protected !!