മണ്ണാര്‍ക്കാട്: പെരിമ്പടാരി ഹില്‍വ്യു നഗറിലെ കാവില്‍ പടിഞ്ഞാറേടത്ത് മനയില്‍ കെ.വി. സന്തോഷ് കുമാര്‍ (55) അന്തരിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. ഭാര്യ: അമൃത (അധ്യാപിക, കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ) . മക്കള്‍: ഗൗരി, ഗൗതം. മരുമകന്‍: രൂപേഷ്. സംസ്‌കാരം ശനി യാഴ്ച രാവിലെ 9.30ന് പയ്യനെടം നെച്ചുള്ളിയിലെ തറവാട്ട് വളപ്പില്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!