സ്വയംതൊഴില്‍ പരിശീലനവുമായി അലനല്ലൂര്‍ സഹകരണ ബാങ്ക്: അപേക്ഷ 31വരെ സമര്‍പ്പിക്കാം
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന സൗജന്യ ഗ്രാമീ ണ സ്വയംതൊഴില്‍ പരിശീലനത്തിലേക്ക് ഈ മാസം 31 വരെ അപേക്ഷ നല്‍കാമെന്ന് ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹ്മാന്, സെക്രട്ടറി പി.ശ്രീനിവാസന് എന്നിവര്‍ അറിയിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ…
പാലിയേറ്റീവ്കെയര്‍ സൊസൈറ്റിയ്ക്ക് ധനസഹായം നല്കി
അലനല്ലൂര്‍: സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ച് എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് ധനസഹായം നല്കി. പള്ളിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയാണ് കൈമാറിയത്. ചടങ്ങില്‍ ഇടവക വികാരി ധനേഷ് കാളന്, ചര്‍ച്ച് പാലിയേറ്റീവ് വിങ് ഭാരവാഹികളായ സജി…
അട്ടപ്പാടിയില്‍ വീണ്ടും വന്‍കഞ്ചാവ് ചെടിവേട്ട; 395 കഞ്ചാവ് ചെടികള്‍ കണ്ടെത്തി
അഗളി: പുതൂര്‍ പഞ്ചായത്തില്‍ അരളിക്കോണം കിണ്ണക്കര മലയില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. നാലുമാസം പ്രായമുള്ള 395 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയ ത്. അഗളി എക്സൈസും പുതൂര്‍ ഫോറ സ്റ്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. മലയിടുക്കുകളിലായി 123 തടങ്ങളിലാണ് കഞ്ചാവ് കൃഷിചെയ്തിരുന്നത്.…
ഡോ.എ. മഹേഷിന് സ്വീകരണം നല്കി
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും ദിശ സാംസ്കാരിക കേന്ദ്രവും സംയുക്തമായി കേരള സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ഡോക്ട റേറ്റ് നേടിയ അലനല്ലൂര്‍ സ്വദേശി അമ്പാഴത്തില്‍ മഹേഷിന് സ്വീകരണം നല്കി. ശാ സ്ത്രസംവാദവും നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്…
കെ.ടി.എം. സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
മണ്ണാര്‍ക്കാട്: കെ.ടി.എം. ഹൈസ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി.യ്ക്ക് തുടര്‍ച്ചയായി 100ശതമാനം വിജയം നേടിയതിനുള്ള സന്തോഷമായി സ്കൂളിലെ 15 കുട്ടികള്‍ക്ക് ഡല്‍ഹി സന്ദര്‍ശിക്കുന്നതിനുള്ള അവസരം നല്‍കുമെന്നും എം.പി. പ്രഖ്യാപിച്ചു. ഡിസംബര്‍മാസംവരെ നീണ്ടു നില്ക്കുന്ന…
തുല്യതാപരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടക്കാം
മണ്ണാര്‍ക്കാട് : ഒക്ടോബര്‍ 21 മുതല്‍ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷ യ്ക്ക് സെപ്റ്റംബര്‍ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബര്‍ 13-ാം തീയ തിക്കകം ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ…
സി.കെ.സി.ടി പ്രതിനിധി സംഘം മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല പ്രദേശ ങ്ങളില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. വയനാട് പുനരധിവാസ പദ്ധ തികളുടെ ഭാഗമായി സി.കെ.സി.ടി ആവിഷ്കരിക്കുന്ന വിദ്യാഭ്യാസ പുനരുദ്ധാരണ പദ്ധതി തയ്യാറാക്കുന്നതിനാണ്…
സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട് : സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിന് വനിത ശിശു വികസന വകുപ്പ് ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു…
അക്ഷയജ്യോതി 2.0 പദ്ധതിക്ക് തുടക്കമായി
കുമരംപുത്തൂര്‍ : പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗവിമുക്തമാക്കുന്ന തിനുള്ള അക്ഷയജ്യോതി 2.0 പദ്ധതിക്ക് കുമരംപുത്തൂര്‍ പഞ്ചായത്തില്‍ തുടക്കമായി. കാരാപ്പാടം ആമക്കുന്ന് അംഗനവാടിയില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ…
ഓപ്പറേഷന് ഡി ഹണ്ട്: മെത്താഫെറ്റമിനുമായി രണ്ട് മണ്ണാര്‍ക്കാട് സ്വദേശികള്‍ പിടിയില്‍
മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടി. മണ്ണാര്‍ക്കാട് സ്വ ദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. നെല്ലിപ്പുഴ തിട്ടുമ്മല്‍ മോതിരപീടിക വീട്ടില്‍ ഫഹദ് ഹുസൈന് (29), പെരിമ്പടാരി താഴത്തേത് വീട്ടില്‍ നിസാര്‍ (30) എന്നിവരാണ് പിടിയി ലായത്. ഇവരില്‍നിന്നും 29.07 ഗ്രാം മെത്താംഫെറ്റമിനാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച…