പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കോഴ്സുകളുടെ ഭാഗമായി അംഗീകരിക്കണം:ജിനോ ജോണ്‍
മണ്ണാര്‍ക്കാട്: പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കോഴ്സുകളുടെ ഭാഗമായി അംഗീകരിച്ച് വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ സേവന ങ്ങള്‍ക്ക് അംഗീകാരം നല്കുവാന് സര്‍വകലാശാലകള്‍ തയ്യാറാ കണമെന്ന് ചലച്ചിത്രതാരം ജിനോ ജോണ്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ ആവാസ് കോളേജ് യൂണിയനു കീഴില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ…
സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും ഇന്ന്
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്കൂള്‍ 45-ാം വാര്‍ഷികാഘോഷവും 33 വര്‍ഷത്തെ സേവനത്തിനുശേഷം വിര മിക്കുന്ന സീനിയര്‍ അധ്യാപകന് കെ.എന്‍. ബലരാമന് നമ്പൂതിരി ക്കുള്ള യാത്രയയപ്പും ഇംഗ്ലീഷ് ഫെസ്റ്റും ഇന്ന് വൈകീട്ട് 5ന് സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.പ്രമുഖ സാഹിത്യകാരന്…
യുഡിഎഫ് മനുഷ്യഭൂപടത്തില്‍ അണിനിരന്ന് ആയിരങ്ങള്‍
പാലക്കാട്:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവ ശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ യുഡിഎഫ് ജില്ലകള്‍ തോറും മനുഷ്യ ഭൂപടം തീര്‍ത്തു.മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകീട്ട് 5.17നാണ് യുഡിഎഫ് മനുഷ്യഭൂപടം തീര്‍ത്തത്.ജനസഞ്ചയം പരിപാടിയില്‍ പങ്കെടുത്തു. ഭരണഘടനാ സംരക്ഷ പ്രതിജ്ഞയും പൊതുയോഗവും നടന്നു.…
ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് ഗാന്ധിദര്‍ശന്‍ റാലി നടത്തി
മണ്ണാര്‍ക്കാട്: ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മണ്ണാര്‍ക്കാട് ഗാന്ധി ദര്ശന് റാലി നടത്തി.കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രക ടനം ആരംഭിച്ച് നെല്ലിപ്പുഴ മുബ്ബാസ് ഗ്രൗണ്ടില്‍ സമാപിച്ചു. പൊതു യോഗം സംസ്ഥാന…
കെഎസ്ടിയു ജില്ലാ സമ്മേളനം:ആവേശമായി ഫുട്ബോള്‍ ടൂര്‍ണമെന്റ്
ചെര്‍പ്പുളശ്ശേരി:പ്രായം തളര്‍ത്താത്ത ആവേശവുമായി അധ്യാപകര്‍ കാല്പന്തുകളിയെ ഏറ്റെടുത്തപ്പോള്‍ അധ്യാപക ഫുട്ബാള്‍ മേള കാണികള്‍ക്ക് ആവേശമായി.ജില്ലയിലെ ആറ് ഉപജില്ലാ ടീമുകള്‍ മാറ്റുരച്ച മത്സരം ചെര്‍പ്പുളശ്ശേരി നഗരസഭാ വൈസ് ചെയര്മാന് കെ.കെ. എ അസീസ് ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.വീരാന്‍ ഹാജി,കെ.എസ്.ടി.യു…
അണ്ണാന് തൊടിക്കാരുടെ സ്നേഹ നിധിയായ മൊല്ലാക്ക ഇനി ദീപ്തമായ ഓര്‍മ്മ
തച്ചനാട്ടുകര: അണ്ണാന്തൊടിക്കാരുടെ സ്നേഹനിധിയായ ഉള്ളാട്ടു പറമ്പില്‍ കുഞ്ഞബ്ദു മൊല്ലാക്കയ്ക്ക് (73) നാട് കണ്ണീരോടെ വിട നല് കി. നാട്ടില്‍ സ്ത്രീ പുരുഷന്മാര് അടക്കം ഒന്നിലധികം തലമുറയുടെ ഗുരുവര്യനാണ് ഉള്ളാട്ടുപറമ്പില്‍ മൊയ്തീന് മൊല്ലാക്കയുടെ മകന് കുഞ്ഞബ്ദു മൊല്ലാക്ക. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയാണ്…
ദേശ രക്ഷാ യാത്രയ്ക്ക് അലനല്ലൂരില്‍ സ്വീകരണം നല്കി
അലനല്ലുര്‍:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ക്കെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠന് എംപി നയിക്കുന്ന ദേശ സുരക്ഷാ യാത്രയ്ക്ക് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വച്ച് സ്വീകരണം നല്കി.കെപിസിസി വൈസ് പ്രസി ഡണ്ട് സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു…
അഷ്ടബന്ധന മഹാകുംഭാഭിഷേക ചടങ്ങുകള്‍ തുടങ്ങി
മണ്ണാര്‍ക്കാട്:ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവിലില്‍ അഷ്ട ബന്ധ ന മഹാകുംഭാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി.ജനുവരി 29 മുതല്‍ 31 വരെയാണ് കുംഭാഭിഷേക ചടങ്ങുകള്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം ശിവാഗമപ്രവീണം എസ് ചിദംബര ശിവാചാര്യരുടെ കാര്‍മ്മിക ത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ്…
അലനല്ലൂരിൽ മാല മോഷണത്തിനിടെ രണ്ട് തമിഴ് യുവതികളെ പിടികൂടി
അലനല്ലൂർ: അലനല്ലൂർ ഗവ.ആശുപത്രിയിൽ നിന്നും മാല മോഷ്ടി ക്കുന്നതിനിടെ രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് സഭവം. ഡോക്ടറുടെ പരിശോധനക്ക് ശേഷം മരുന്ന് വാങ്ങിക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടയിൽ അലനല്ലൂർ നെന്മിനിശേരിയിലെ മേലേ കളയൻ ഹംസയുടെ ഭാര്യ…
ഫയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സിലെ വാട്ടര്‍ കണക്ഷന് വിച്ഛേദിച്ച സംഭവം രഷ്ട്രീയമാകുന്നു
കുമരംപുത്തൂര്‍: വട്ടമ്പലത്തെ ഫയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സിലേക്കുള്ള അനധികൃതമായ വാട്ടര്‍ കണക്ഷന് വിച്ഛേദിച്ച സംഭവത്തിന് പുതിയ മാനം കൈവരുന്നു. ഇന്നലെ സിപിഎം നേതാക്കള്‍ പഞ്ചായത്ത് സെക്ര ട്ടറിയെ ഉപരോധിച്ചിരുന്നു. ജീവനക്കാരും കുടുംബാംഗങ്ങളും താമ സിച്ച് വരുന്ന 2015ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ക്വാര്‍ട്ടേഴ്സി ലേക്ക് അന്നത്തെ…