ഗാന്ധി സ്മൃതി ക്വിസ് മത്സരം നടത്തി
മണ്ണാര്‍ക്കാട്: എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മഹാത്മജിയുടെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ ഗാന്ധിസ്മൃതി ക്വിസ്സ് മത്സരം നടത്തി. പ്രസി ഡന്റ് കെ.സി സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു. ആധുനിക കാല ഘട്ടത്തില്‍ ഗാന്ധിജിയുടെ പ്രസക്തി ഏറിവരികയാണെന്നും പുതിയ തലമുറയ്ക്ക് മഹാത്മാവിനെ കൂടുതല്‍…
വിളര്‍ച്ച രോഗമുള്ള കുട്ടികള്‍ക്ക് കരുതലായി ‘പ്രസാദം’ പദ്ധതി
ഒറ്റപ്പാലം :ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന ‘പ്രസാദം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പി ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ ആയുര്‍വേദ ചികിത്സാ രീതിക്ക് വലിയ പങ്കുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാലയ…
വ്യവസായ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അക്കാദമി ആരംഭിക്കും : മന്ത്രി ഇ. പി. ജയരാജന്
കഞ്ചിക്കോട് :വ്യവസായ മേഖലയുടെ സുഗമമായ പ്രവര്‍ത്തന ത്തിനും വ്യവസാ യികള്‍ക്കും സംരഭകര്‍ക്കും തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംസ്ഥാനത്ത് ഒരു അക്കാദമി ആരംഭിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ. പി. ജയരാജന് പറഞ്ഞു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയാ യിരുന്നു മന്ത്രി.…
ഫെബ്രവരി ഒന്ന് മുതല്‍ വ്യവസായികള്‍ക്കായി കുടിശ്ശിക നിവാരണ അദാലത്ത് നടക്കും : മന്ത്രി ഇ. പി. ജയരാജന്
പാലക്കാട്:കേരളത്തിലെ ഏറ്റവും വലിയ വ്യവസായ നഗരമായി കഞ്ചിക്കോടി നെ മാറ്റുക ലക്ഷ്യമിട്ട് ഫെബ്രവരി മുതല്‍ വ്യവസായികള്‍ക്കായി കുടിശിക നിവാരണ അദാലത്ത് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് പറഞ്ഞു. കെ.എസ്.ഐ.ഡി.സി, വ്യവസായ വകുപ്പ് എന്നിവയില്‍നിന്നും വായ്പയെടുത്ത വ്യവസായികളുടെ പിഴപ്പലിശ പൂര്‍ണ്ണമായി…
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ കാന്റീനും മുലയൂട്ടല്‍ കേന്ദ്രവും: പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
നെന്മാറ: ബ്ലോക്ക് പഞ്ചായത്ത് 2019- 20 സാമ്പത്തികവര്‍ഷം വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മാറ സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍ നിര്‍മ്മിക്കുന്ന വനിതാ കാന്റീനിന്റെയും മുലയൂട്ടല്‍ കേന്ദ്രത്തിന്റെയും സാനിറ്ററിയുടെയും പ്രവര്‍ത്തനോദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തെ സ്പെഷ്യാല്‍റ്റി കേഡറായി ഉയര്‍ത്താനുള്ള…
സാമ്പത്തിക സര്‍വ്വേ അവലോകനയോഗം ചേര്‍ന്നു
പാലക്കാട്:ജനുവരി ഒന്നിന് ആരംഭിച്ച സാമ്പത്തിക സര്‍വ്വേയുടെ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. എ.ഡി.എം. ടി.വിജയന്റെ ആഭി മുഖ്യത്തില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ സാമ്പത്തിക സര്‍വേ ഊര്‍ജിതമാക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള വിലയിരുത്തല്‍ നടന്നു. ജില്ലാ സ്റ്റാറ്റി സ്റ്റിക്സ് വകുപ്പിന്റെ നേതൃത്വത്തില്‍ കോമണ്‍ സര്‍വ്വീസ്…
ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു
ശ്രീകൃഷ്ണപുരം: വിടി ഭട്ടതിരിപ്പാട് കോളേജിലെ പിജി ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കൊമേഴ്സ് അന്റ് മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃ ത്വത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. ആഗോള തൊഴി ല്‍ ശക്തി-അവസരങ്ങളും വെല്ലുവിളികളും എ്ന്ന വിഷയ ത്തിലാ ണ് സെമിനാര്‍. കാലടി ശ്രീ…
മാതൃകയാണ് കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ
കോട്ടോപ്പാടം :കാണാമറയത്തെ ആവശ്യക്കാരന് കരുതലോടെ ജീവന്റെ ഒരു തുള്ളി നല്കി കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ പ്രവര്‍ത്തകരുടെ മാതൃക.പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലേക്കാണ് കൂട്ടായ്മയിലെ എട്ടോളം വരുന്ന പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തത്.പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ രക്തത്തിന് ക്ഷാമമുണ്ടെന്നറിഞ്ഞാണ് യുവാക്കള്‍ രക്തം ദാനം ചെയ്തത്.കൂട്ടായ്മ…
തലമുറകളുടെ ഒത്ത് ചേരല്‍ ആഘോഷമാക്കി കല്ലടി മജ്ലിസ്
മണ്ണാര്‍ക്കാട്:കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ആവശ്യ കത ഉണര്‍ത്തി ഖാന് ബഹ്ദൂര്‍ കല്ലടി മൊയ്ദീന്‍കുട്ടി സാഹിബിന്റെ പിന്മുറക്കാര് വീണ്ടും ഒത്ത് കൂടി.കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന സന്തോഷം പങ്ക് വെച്ച നടന്ന കല്ലടി മജ്ലിസില്‍ ആറ് തലമുറകള്‍ സംഗ മിച്ചു.ഒരു ദശാബ്ദത്തിന് ശേഷമാണ് കല്ലടി കുടുംബത്തിലെ…
കാഞ്ഞിരപ്പുഴ ഡാം ചോര്‍ച്ച; യൂത്ത് ലീഗ് ധര്‍ണ നടത്തി
കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ ഡാമില്‍ കോടികള്‍ ചിലവഴിച്ച് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തിയിലെ അഴിമതി പുറത്ത് കൊണ്ടു വരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണമെന്നും ആവശ്യ പ്പെട്ട് കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കാഞ്ഞിരപ്പുഴ ഇറിഗേ ഷന് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മുസ്ലിം…