വയോധികര്‍ക്ക് കൈത്താങ്ങായി അതിജീവനം പദ്ധതി
കുഴല്‍മന്ദം: വയോധികരുടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെ ത്തി ചികിത്സ നല്‍കുന്നതിനായി കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായ ത്തില്‍ ആരംഭിച്ച അതിജീവനം പദ്ധതി നിരവധി പേര്‍ക്ക് കൈ താങ്ങാകുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചാ യത്തു കളിലെ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന…
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ രോഗികള്‍ക്കനുകൂലമായി സമയം ക്രമീകരിക്കണം: ജില്ലാ വികസന സമിതി
പാലക്കാട്:ജില്ലയില്‍ ഒ.പി കുറവായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ്…
വൈകല്യത്തെ തോല്‍പ്പിച്ച് സക്കീറിന്റെ കരുത്തുറ്റ വിജയമാതൃക
മണ്ണാര്‍ക്കാട്:തിരുവനന്തപുരത്ത് വെച്ച് നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭിന്നശേഷി വിഭാഗത്തില്‍ പാലക്കാടിനെ പ്രതി നീധികരിച്ച് മത്സരിച്ച മണ്ണാര്‍ക്കാട് പള്ളിക്കുന്ന് സ്വദേശി സക്കീറിന് രണ്ടാംസ്ഥാനം. വൈകല്ല്യത്തെ തോല്‍പ്പിച്ചാണ് സക്കീര്‍ മിസ്റ്റര്‍ കേരള റണ്ണര്‍ അപ്പായത്.സൗത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി…
ഡിവൈഎഫ്ഐ വാഹനപ്രചരണജാഥയ്ക്ക് സ്വീകരണം
തച്ചനാട്ടുകര:മാര്‍ച്ച് നാലിന് ഡിവൈഎഫ്ഐ തച്ചനാട്ടുകര പഞ്ചായ ത്ത് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടി പ്പിച്ച വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. തിങ്കളാഴ്ച കുന്നുംപുറത്ത് നിന്നാം ആരംഭിച്ച ജാഥ പര്യടനം സിപിഎം തച്ചനാട്ടുകര ലോക്കല്‍ സെക്രട്ടറി കെ…
മണ്ണാര്‍ക്കാട് പൂരനാളുകളായ് …പൂരംപുറപ്പാട് ഇന്ന്
മണ്ണാര്‍ക്കാട്:വിശ്രുതമായ മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് പൂരം പുറപ്പാടോടെ തൂടക്കമാകും.രാത്രി 11നും 12നും ഇടയിലാണ് പൂരംപുറപ്പാട്.മാര്‍ച്ച് 5നാണ് പൂരത്തിന് കൊടിയേറുംഎട്ടിന് ആറാംപൂരത്തിന് ചെറിയ ആറാട്ടും,മാര്‍ച്ച് ഒമ്പതിന് ഏഴാംപൂരത്തിന് വലിയാറാട്ടും നടക്കും. ചെറിയ ആറാട്ട് ദിവസം റൂറല്‍ ബാങ്ക്…
പ്രതിരോധത്തിന്റെ കരുത്തോടെ വിദ്യാര്‍ത്ഥികളുടെ സര്‍വൈവല്‍
മണ്ണാര്‍ക്കാട്:മനുഷ്യന് ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളി യെ വരെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസിനെതിരെ ‘സര് വൈവല്‍ ‘ പതിപ്പു മായി കുട്ടികളുടെ പ്രതിരോധനിര.മണ്ണാര്‍ക്കാട് ജിഎംയുപി സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥികളാണ് സര് വൈവലിന്റെ സൃഷ്ടാക്കള്‍.അതിജീവനത്തിന്റെ പാത ദുര്‍ഘട മല്ലെന്നും എന്നാല്‍ തികച്ചും കരുതലിന്റെതായിരിക്കണം…
പരിസ്ഥിതി പഠന സെമിനാറും നേതൃത്വ പരിശീലനവും
കല്ലടിക്കോട് :മലങ്കര കത്തോലിക്കാ അസോസിയേഷന്,സമൃദ്ധി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ സഹകരണ ത്തോടെശിരുവാണി-ഇരുമ്പാമുട്ടി സെന്റ് ജോസഫ് മലങ്കര പള്ളി യില്‍ എംസിഎ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറും ദുരന്ത നിവാരണ സേന രൂപീകരണവും കരിമ്പ മേഖല വാര്‍ഷിക അസം ബ്ലിയും ശ്രദ്ധേയമായി.കരിമ്പ ഗ്രാമ…
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതരത്വ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം :സി.മോയിന്‍കുട്ടി
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരേ മതേതരത്വ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ആവശ്യ പ്പെട്ടു. മുസ് ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്ക്വയര്‍ ഐക്യ…
വേനലിനെ നേരിടാന്‍ മുണ്ടക്കുന്നില്‍ ജനകീയ തടയണ ഒരുങ്ങി
അലനല്ലൂര്‍ : വേനലിന്റെ വറുതിയില്‍ നിന്ന് രക്ഷനേടുന്നതിനും കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായി എടത്തനാട്ടുകര മുണ്ടകുന്നില്‍ വെള്ളിയാര്‍ പുഴയിലെ കന്നിറക്കംകുണ്ടില് ജനകീയ തടയണ നിര്‍മ്മിച്ചു. അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തു കളി ലെ നൂറ് കണക്കിന് വീടുകള്‍ക്കും നിരവധി കുടിവെള്ള പദ്ധതികള്‍…
റീടാറിങ് ചെയ്ത് നവീകരിച്ച റോഡ് മണിക്കൂറുകള്‍ക്കകം തകര്‍ന്നു.
അലനല്ലൂര്‍ : അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ ഉള് പ്പെട്ട എടത്തനാട്ടുകര യതീംഖാന – പൂക്കാടംഞ്ചേരി റോഡിലെ പറച്ചി ക്കുന്ന് കയറ്റത്തിലാണ് ടാറിങ് പൊളിഞ്ഞത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ ടാറിങ് ശനി യാഴ്ച്ച വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ പണി…