ലഹരിവ്യാപനത്തെ പ്രതിരോധിക്കാന്‍ ചളവയില്‍ ജനകീയ സമിതി

അലനല്ലൂര്‍ : ചളവയിലും സമീപപ്രദേശങ്ങളിലും ലഹരി വില്‍പ്പനയും ഉപയോഗവും വ്യാപകമാകുന്നത് പ്രതിരോധിക്കാന്‍ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. ജന പ്രതിനിധികള്‍, പൊലിസ്, എക്‌സൈസ്, കുടുംബശ്രീ, ആരോഗ്യവകുപ്പ്, സന്നദ്ധസംഘ ടനാ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചളവ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി…

കാട്ടുപന്നിക്ക് വെച്ചവെടി കൊണ്ടത് ട്രാന്‍സ്‌ഫോര്‍മറിന്, വൈദ്യുതി മുടങ്ങി

കെ.എസ്.ഇ.ബി. അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്ന ദൗത്യത്തിനിടെ ട്രാ ന്‍സ്‌ഫോര്‍മറിലേക്ക് വെടിയേറ്റ് വൈദ്യുതി മണിക്കൂറുകളോളം മുടങ്ങി. ചങ്ങലീരി മോതിക്കല്‍ ഇടിഞ്ഞാലി നഗറിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്കാണ് തിരതുളച്ചുകയ റിയത്. ശനിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. ട്രാന്‍സ്‌ഫോര്‍മറിനകത്തുള്ള…

കുമരംപുത്തൂരില്‍ ശല്ല്യക്കാരായ 15 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ ദൗത്യത്തില്‍ 15 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പള്ളിക്കുന്ന്, ചങ്ങലീരി മേഖല യില്‍ നിന്ന് ഷൂട്ടര്‍മാരായ ദിലീപ്,സംഗീത് എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നി കളെ വെടിവെച്ചുകൊന്നത്.…

സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധന സഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം…

മിസ്റ്റര്‍ കേരള ശരീര സൗന്ദര്യമത്സരത്തില്‍ തച്ചമ്പാറ സ്വദേശിക്ക് രണ്ടാം സ്ഥാനം

തച്ചമ്പാറ: ആലുവയില്‍ നടന്ന മിസ്റ്റര്‍ കേരള ശരീര സൗന്ദര്യമത്സരത്തില്‍ തച്ചമ്പാറ തെക്കുംപുറം സ്വദേശി വിജീഷിന് രണ്ടാം സ്ഥാനം. 55 കിലോ സീനിയര്‍ വിഭാഗത്തി ലാണ് നേട്ടം. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ നടന്ന ബോഡി ബില്‍ഡിങ് ചാം പ്യന്‍ഷിപില്‍ ജൂനിയര്‍ വിഭാഗത്തില്‍ വിജീഷ്…

ദേശബന്ധു മഹോത്സവത്തിന് സമാപനമായി

തച്ചമ്പാറ : രണ്ട് ദിവസങ്ങളിലായി നടന്ന ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം ദേശബന്ധു മഹോത്സവത്തിന് സമാപനമായി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക എ.വി ബ്രൈറ്റി, പി.എം ബള്‍ക്കീസ്, യു. വിജയലക്ഷ്മി, എം.ജെ സിബി, സന്ധ്യ സേതുമാധവന്‍ എന്നിവര്‍ക്ക് യാത്രയയപ്പും…

നൂറ്റിപതിനൊന്നാം വാര്‍ഷിക നിറവില്‍ വട്ടമണ്ണപ്പുറം സ്‌കൂള്‍;ആഘോഷം നാളെ

അലനല്ലൂര്‍ : വട്ടമണ്ണപ്പറം എ.എം.എല്‍.പി. സ്‌കൂളിന്റെ 111-ാം വാര്‍ഷികാഘോഷവും കിഡ്‌സ് പാര്‍ക്ക് ഉദ്ഘാടനവും നാളെ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ.എം ഷാഹനി സലീമിന് യാത്രയയപ്പും നല്‍കും. രാവിലെ 10മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. വൈ…

സംഘടിത സക്കാത്ത് : മഹല്ലുകള്‍ പ്ര ത്യേക പദ്ധതി ആവിഷ്‌കരിക്കണം: വിസ്ഡം

മണ്ണാര്‍ക്കാട് : സക്കാത്ത് സംഘടിതമായി നിര്‍വഹിക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകുമെന്നും അതിന് മഹല്ലുകള്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ണാര്‍ക്കാട് സംഘടിപ്പിച്ച ജില്ലാ സക്കാത്ത് സെമി നാര്‍ ആവശ്യപ്പെട്ടു. സക്കാത്തിനര്‍ഹരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെയാണ് സാമ്പത്തിക സഹായം നല്‍കേണ്ടത്. അതിന്…

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

അഗളി: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലേ രേശി (55) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ രഘുവിനെ (380 പൊലിസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി…

സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ നടപടികള്‍ ശക്തിപ്പെടുത്തും: ജില്ലാ വികസന സമിതി

പാലക്കാട് : സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടി കള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വി കസന സമിതി യോഗം തീരുമാനിച്ചു. ലഹരിക്കെതിരെ പൊലീസിന്റെയും എക്‌സൈ സിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവുകള്‍…

error: Content is protected !!