മത്സ്യകൃഷിയിലെ വരുമാനം പാലിയേറ്റീവിന് നല്‍കി, കുഞ്ഞമ്മു നന്‍മയുടെ പാഠം!

അലനല്ലൂര്‍ : രോഗത്താല്‍ തളര്‍ന്ന് വീടകങ്ങളില്‍ ജീവിതത്തോട് പൊരുതുന്നവരെ സഹായിക്കാന്‍ മത്സ്യകൃഷിയിലെ വരുമാനം പാലിയേറ്റീവിന് നല്‍കി പാറോക്കോട്ട് കുഞ്ഞമ്മു (42) നന്‍മയുടെ പുതിയപാഠമായി. നിരന്തരം താന്‍ കണ്ടറിഞ്ഞ സങ്കടജീവിത ങ്ങള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. ചിരട്ടക്കുളം അലിയങ്ങാടിയില്‍ വര്‍ക്ക്…

ശക്തമായ മഴ തുടരും; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

മണ്ണാര്‍ക്കാട് : മഴ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ⏩ ഓറഞ്ച് അലർട്ട്: * 17-05-2024 : മലപ്പുറം, വയനാട്. * 18-05-2024 : പാലക്കാട്, മലപ്പുറം. * 19-05-2024 :…

ഉന്നത വിജയികളെ അനുമോദിക്കുന്നു

കുമരംപുത്തൂര്‍: എസ്.എസ്.എല്‍സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് ലഭിച്ച കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ഇടപാടുകാരുടെയും കുട്ടികളെ ബാങ്കിന്റെ നേതൃത്വത്തില്‍ അനുമോദിക്കുന്നു. എല്‍. എസ്.എസ്., യു.എസ്.എസ്. വിജയികളേയും അനുമോദിക്കും. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും…

ഉന്നത വിജയികളെ അനുമോദിക്കുന്നു

കുമരംപുത്തൂര്‍: 2024ലെ എസ്.എസ്.എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയ ങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ സംഘത്തിലെ അംഗങ്ങളുടെ മക്കളെ കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ആദരിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്ലിസ്റ്റിന്റെ കോപ്പിയും അപേക്ഷയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പര്‍ സഹിതം…

നാട്ടുകല്ലില്‍ ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചസംഭവത്തില്‍ മൂന്ന് പേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റു ചെയ്തു. നാട്ടുകല്‍ പെരുണ്ടപ്പുറത്ത് യൂസഫ് (32), പോത്തേങ്ങല്‍ അബ്ദുള്‍ ഷുക്കൂര്‍ (36), വള്ളൂര്‍ക്കാവില്‍ ശിഹാബുദ്ദീന്‍ (33) എന്നിവരെയാണ് നാട്ടുകല്‍…

ഉയരവിളക്ക് കത്തുന്നില്ല, ചന്തപ്പടി ഭാഗം ഇരുട്ടില്‍

അലനല്ലൂര്‍: അലനല്ലൂര്‍ ചന്തപ്പടിയിലെ ഉയരവിളക്ക് കത്തുന്നില്ല. വൈകുന്നേരമാകു ന്നതോടെ തിരക്കേറിയ ജംങ്ഷന്‍ ഇരുട്ടിലമരുകയാണ്. വെളിച്ചക്കുറവ് യാത്രക്കാരേ യും ടാക്‌സിതൊഴിലാളികളേയും ബാധിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നാലുമാസത്തോളമായി വിളക്ക് കത്താതായിട്ട്. ടൗണിലെ ഓട്ടോരിക്ഷാ തൊഴിലാളികള്‍ക്കും ഉയരവിളക്ക് അനുഗ്രഹ മായിരുന്നു. ഇപ്പോള്‍…

ജല അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ ബൈക്ക് വീണ് അപകടം, 65കാരന് ദാരുണാന്ത്യം

പാലക്കാട് : ഗവ.വിക്ടോറിയ കോളജിന് സമീപം ദേശീയപാതയില്‍ പറക്കുന്നത്ത് പൈപ്പ് ലൈന്‍ കണക്ഷന്‍ നല്‍കുന്നതിനായി ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വാഹനം ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെത്തി ക്കാനും വൈകി. വടക്കന്തറ മനയ്ക്കല്‍ത്തൊടി സുകന്യ നിവാസില്‍ സുധാകരന്‍ (65)…

കാഞ്ഞിരപ്പുഴ ഡാം പുനരുദ്ധാരണ പദ്ധതിയില്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ തുടങ്ങി

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ട് പുനുദ്ധാരണ പദ്ധതിയില്‍ രണ്ടാംഘട്ട പ്രവൃ ത്തികള്‍ തുടങ്ങി. ഉദ്യാനത്തോട് ചേര്‍ന്ന ഗ്യാലറിയിലേക്ക് കട്ട വിരിച്ച് റോഡ് നിര്‍മി ക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. കര്‍ണാടകയിലെ ബാലാജി കണ്‍സ്ട്രക്ഷന്‍ കമ്പ നിയാണ് കരാറെടുത്തിരിക്കുന്നത്. 18 മാസമാണ് കാലാവധി. രണ്ടാം…

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങ ണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം. നേമത്ത് വില്ലേജ്തല ജാഗ്രതാ സമിതി യോഗ ത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം.…

സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്ങിന് അപേക്ഷിക്കാം

പാലക്കാട് : കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ്ഭാരത് മിഷനും ചേര്‍ന്ന് അതിഥികള്‍ക്കായി താമസസൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ കള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റേറ്റിങ് നടത്തു ന്നു. ശുചിത്വമിഷനാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തങ്ങള്‍ സംസ്ഥാനത്ത്…

error: Content is protected !!