തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി

മണ്ണാര്‍ക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീ കരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീ സുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in/ വെബ്‌സൈ റ്റിലും പരിശോധനയ്ക്ക്…

ജില്ലാ വിസ്ഡം ടാലന്റ് എക്‌സാം ഞായറാഴ്ച

അലനല്ലൂര്‍: വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലു ള്ള വിസ്ഡം എജുക്കേഷന്‍ ജില്ലാ വിങ്ങിന്റെ കീഴിലുള്ള വിസ്ഡം മദ്‌റസ ടാലന്റ് എക്‌സാം ഞായറാഴ്ച രാവിലെ 7.30 മണിക്ക് ജില്ലയിലുള്ള എല്ലാ മദ്‌റസകളിലും നടക്കും. ഇതോടനു ബന്ധിച്ച് നടന്ന ജില്ലാതല…

ഫ്ളെയിം എക്സലന്‍സ് മീറ്റ് നാളെ

മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്ളെ യിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എക്സലന്‍സ് മീറ്റ് നാളെ രാവിലെ 9 മണിക്ക് നടക്കും. കോടതിപ്പടി എം.പി ഓഡിറ്റോറിയത്തില്‍ വൈദ്യുതി…

മണ്ണാര്‍ക്കാട് കോങ്ങാട് റോഡ് നവീകരണം: മണ്ണാര്‍ക്കാട് ഭാഗത്ത് ആദ്യഘട്ട ടാറിംങ് തുടങ്ങി

മണ്ണാര്‍ക്കാട്: നവീകരിക്കുന്ന മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് ആദ്യഘട്ട ടാറിംങ് ആരംഭിച്ചു. പള്ളിക്കുറുപ്പില്‍ നിന്നും മണ്ണാ ര്‍ക്കാട് ടൗണ്‍ വരെയുള്ള ഭാഗത്തേക്കാണ് കഴിഞ്ഞദിവസം മുതല്‍ റോഡിന്റെ ഒരുവശം ടാര്‍ ചെയ്ത് തുടങ്ങിയിട്ടുള്ളത്. പ്രവൃത്തികള്‍ മുക്കണ്ണത്തെത്തി. ഈഭാഗ ങ്ങളിലെല്ലാം…

ലൈഫങ്ങ് സെറ്റാക്കാം, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ടെക്നീഷ്യനാകാം!മണ്ണാര്‍ക്കാട്ടെ ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട് : ലോകത്തെവിടെയും ഉയര്‍ന്ന തൊഴില്‍ അവസരമുള്ള സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് മണ്ണാര്‍ക്കാട്ടെ നമ്പര്‍ വണ്‍ ചിപ്പ് ലെവല്‍ ട്രെയിനിം ങ് ഗ്രൂപ്പായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ചിപ്പ് ലെവല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാ ച്ചിലേക്കുള്ള പ്രവേശനം…

ഡോ.കുഞ്ഞാലന്‍ അന്തരിച്ചു

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റായിരുന്ന ഡോ.കുഞ്ഞാലന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികി ത്സയിലായിരുന്നു. കല്ലടിക്കോട്, തച്ചമ്പാറ, അമ്പലപ്പാറ എന്നിവടങ്ങളില്‍ ഗൈനക്കോ ളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട്…

മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം അടച്ചിട്ടു, യാത്രക്കാര്‍ പ്രയാസത്തില്‍

മണ്ണാര്‍ക്കാട് : വീണ്ടും മാലിന്യടാങ്ക് നിറഞ്ഞതോടെ മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം അടച്ചിട്ടു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചത് ദുരിതമാകുന്നു. സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍ എന്നിവരേയൊണ് ഏറെയും വലയ്ക്കുന്നത്. പലര്‍ക്കും ഹോട്ടലുകളുടേയും സമീപ കെട്ടിടങ്ങളിലെ…

യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയ്ക്ക് കഠിനതടവും പിഴയും

മണ്ണാര്‍ക്കാട്: ഉത്സവത്തിനിടെയുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താല്‍ പട്ടിക ജാതിയില്‍പ്പെട്ട യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയ്ക്ക് കോടതി കഠി നതടവും പിഴയും വിധിച്ചു. ആലത്തൂര്‍ കാവശ്ശേരി തെന്നിലാപുരം വടക്കാട് വീട്ടില്‍ സുഭാഷ് (49)നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍…

വൃക്ഷതൈകള്‍ നട്ടുതുടങ്ങി

തച്ചനാട്ടുകര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തി ന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചനാ ട്ടുകരയില്‍ തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പാല ക്കാട് കോഴിക്കോട് ദേശീയ പാതയിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വൃക്ഷ തൈ നടീലിന്റെ ഉദ്ഘാടനം ഗ്രാമ…

തെയ്യോട്ടുചിറ ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കമാവും

മണ്ണാര്‍ക്കാട് : മലബാറിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ തെയ്യാട്ടുചിറ കമ്മു സൂഫി അവര്‍കളുടെ ആണ്ട് നേര്‍ച്ചയും കെ.എം.ഐ.സി സില്‍വര്‍ ജൂബിലി (കമാലിയം)യും ഇന്ന് തുടങ്ങുമെന്ന് തെയ്യോട്ടുചിറ മഹല്ല് ഹയാത്തുല്‍ ഇസ്‌ലാം സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 13 വരെ നടക്കുന്ന…

error: Content is protected !!