സിഎച്ച്സിയിലേക്ക് മാസ്ക്കുകളും ഗ്ലൗസ്സും എത്തിച്ച് നല്കി
മണ്ണാര്‍ക്കാട് :എഫ്എസ്ഇടിഒ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി മണ്ണാര് ക്കാട് താലൂക്ക് ഗവ.എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ സാനിറ്റൈസറും മാസ്ക്കും നിര്‍മിച്ച് വിതരണം ചെയ്ത് വരുന്നു.വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്ന് വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചാണ് മാസ്ക്കും സാനിട്ടൈ സറും എത്തിച്ച്…
തച്ചനാട്ടുകര പഞ്ചായത്തില്‍ സമൂഹ അടുക്കള തുറന്നു
തച്ചനാട്ടുകര :രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വീടുകളിലെ ത്തിച്ച് നല്കാന് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലും സമൂഹ അടു ക്കള തുറന്നു.ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലി ച്ചാണ് സമൂഹ അടുക്കളകളില്‍ ഭക്ഷണം പാകം…
മുസ്ലിം യൂത്ത് ലീഗ് ഫേസ്മാസ്ക് വിതരണം ചെയ്തു
കാഞ്ഞിരപ്പുഴ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തിനായി അക്കിയംപാടം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് ഫേസ്മാസ്ക് വിതരണം ചെയ്തു. പൊതുജനങ്ങള്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണം ചെയ്തത് . മാസ്ക് വിതരണം കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതില്‍…
അവധിക്കാലം സേവന വഴിയില്‍; മാസ്ക് നിര്‍മ്മാണവുമായി സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍
അലനല്ലൂര്‍ : അപ്രതീക്ഷിതമായി വന്നെത്തിയ അവധി ദിനങ്ങളെ സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് മാതൃകയാവുകയാണ് എടത്തനാട്ടുകര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍. കോവിഡ് 19 രോഗ ഭീതിയില്‍ നില്ക്കുന്ന പൊതു ജനങ്ങള്‍ക്കും, നാട്ടുകാര്‍ക്കും സൗജ ന്യമായി മാസ്ക്…
കോവിഡ് 19: ജില്ലയില്‍ 16128 പേര് നിരീക്ഷണത്തില്‍
പാലക്കാട്:കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.കഴിഞ്ഞ ദിവസം 5366 പേര് നിരീക്ഷണത്തിലുണ്ടായിരുന്നിടത്ത് ഇന്നത് 16,128ലെത്തി.കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിന്‍ മാര്‍ഗവും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി പാല ക്കാട് ജില്ലയിലേക്ക് എത്തിയവരേയും നിരീക്ഷണത്തിലാ…
ജില്ലയിലെ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അണുവിമുക്തമാക്കി അഗ്നിശമനസേന
പാലക്കാട് :കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മാധ്യമ ങ്ങളുടെ വാഹനങ്ങള്‍ ജില്ലാ അഗ്നിശമന സേനാംഗങ്ങളുടെ നേതൃ ത്വത്തില്‍ അണുവിമുക്തമാക്കി. പത്ര – ദൃശ്യ മാധ്യമങ്ങളുടേതുള്പ്പ ടെ പതിനഞ്ചോളം വാഹനങ്ങളാണ് അണുവിമുക്തമാക്കിയത്. സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്സ് ചെയ്ത് ആന്റി വൈറസ്…
ലോക് ഡൗണ്‍: ഇന്ന് 10 പേര് അറസ്റ്റില്‍
പാലക്കാട്:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്ന് പോലീ സ് നടത്തിയ പരിശോധനയില്‍ (മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ) 10 പേരെ അറസ്റ്റ് ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരന്‍ അറിയിച്ചു.…
ജില്ലയില്‍ 25 പഞ്ചായത്തുകളില്‍ സമൂഹ അടുക്കള തുടങ്ങി; മണ്ണാര്‍ക്കാട് നഗരസഭയുടെ സമൂഹ അടുക്കള ജിഎംയുപി സ്കൂളില്‍
മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ ജില്ല യിലെ 25 പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന് സെന്ററിന് തുടക്കമായി. മറ്റു പഞ്ചായത്തുകളില്‍ വരും ദിവസത്തിനകം തന്നെ ‘സമൂഹ അടുക്കള…
കോവിഡ്-19 ബാധിതരുടെ ആരോഗ്യനില തൃപ്തികരം; കാരാകുര്‍ശ്ശി സ്വദേശി സന്ദര്‍ശിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചു, ജില്ലയില്‍ നിരീക്ഷണത്തില്‍ 5366 പേര്
പാലക്കാട് :ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. മൂന്ന് പേരും ജില്ലാ ആശുപ ത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഐസൊലേഷന്‍ റൂമില്‍ സജ്ജമാണ്.…
ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയ 19 പേര് അറസ്റ്റില്‍
പാലക്കാട്:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേ ശങ്ങളില് ഇന്ന് (മാര്‍ച്ച് 27 ന് വൈകിട്ട് നാലു വരെ) പോലീസ് നട ത്തിയ പരിശോധനയില്‍ നിര്‍ദേശം ലംഘിച്ച് മൂന്ന് ആരാധനാലയ ങ്ങളില്‍ കൂട്ടംകൂടിയ…