ദേശ് രക്ഷമാര്ച്ച് രണ്ടാംദിന പ്രയാണം എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബദുല്ലയുടെ നേതൃ ത്വത്തില്‍ നടക്കുന്ന ദേശ് രക്ഷാ മാര്‍ച്ച് രണ്ടാം ദിന പ്രയാണം നാട്ടുകല്ലില്‍ മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ.എന്‍.ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന അംഗം…
പൗരത്വ ഭേദഗതി നിയമം; തച്ചനാട്ടുകര പൗരാവലി പ്രതിഷേധ റാലി നടത്തി
തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തച്ചനാട്ടുകര പൗരാവലിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ഭരണ ഘടനാ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. അമ്പത്തി മൂന്നാം മൈലില്‍ നിന്നും ആരംഭിച്ച പ്രകടനം പാലോടില്‍ സമാപിച്ചു. ഭരണഘടന സംരക്ഷണ സദസ്സ് ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.പ്രേംകുമാര്‍ ഉദ്ഘാടനം…
പോരാട്ട വീഥിയില്‍ ജനസഞ്ചയം തീര്‍ത്ത് മുസ്ലിംലീഗ് ദേശ് രക്ഷാ മാര്‍ച്ച്
മണ്ണാര്‍ക്കാട്:’ഇന്ത്യ എല്ലാവരുടേതുമാണ്’ എന്ന പ്രമേയത്തില്‍ പൗര ത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന താക്കീതുയര്‍ത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള നയിക്കുന്ന മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചില്‍ ആയിര ങ്ങള് അണിനിരന്ന് രണ്ടാം ദിന പ്രയാണം. രാവിലെ…
ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ
മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും,അദാലത്തും നാളെ രാവിലെ 10 മണിക്ക് (13/01/2020) പഴേരി ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ.എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയി ല്‍ കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് ,ഒറ്റപ്പാലം എം.എല്‍. എ പി.ഉണ്ണി തുടങ്ങിയവര്‍…
സ്വാമി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
അഗളി: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ നടന്ന സ്വാമി വിവേകാന്ദ ജയന്തി ആഘോഷം മുക്കാലി എംആര്‍എസ് സ്കൂള്‍ മാനേജര്‍ കന്തസ്വാമി ഉദ്ഘാടനം ചെയ്തു.ജോബി ബാലകൃഷ്ണന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.വയലൂര് ഊര് മൂപ്പന് രാമലിംഗന്‍…
ബഹുസ്വരത ഇന്ത്യയുടെ സവിശേഷത :വിസ്ഡം സ്റ്റുഡന്റസ്
മണ്ണാര്‍ക്കാട്: ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യാ രാജ്യ ത്തിന്റെ സവിശേഷതയെന്ന് വിസ്ഡം സ്റ്റുഡന്റസ് ജില്ല നേതൃ സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.വിസ്ഡം സ്റ്റുഡന്റസ് ജില്ല പ്രസിഡന്റ് എം. മുഹമ്മദ് ഷാഹിന്‍ഷാ അധ്യക്ഷത വഹിച്ചു.…
പ്രകൃതിയെ തിരിച്ച് പിടിക്കാന്‍ സഹകരണ മേഖല; 13ന് മണ്ണാര്‍ക്കാട് ശില്‍പ്പശാല
മണ്ണാര്‍ക്കാട്: നഷ്ടമായ നാട്ടുനന്മയും പച്ചപ്പും തിരിച്ച് പിടിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ സഹകരണ വകുപ്പ് ഹരിത കേരള മിഷനുമായി കൈകോര്‍ത്ത് പദ്ധതികള്‍ ആവിഷ്കരിക്കുന്നു. സംസ്ഥാന തലത്തില്‍ നടത്തിയ ശില്‍പ്പശാല യില്‍ നിരവധി ആശയങ്ങള്‍ ഉയര്‍ന്നിരുന്നു. കാര്‍ഷിക പദ്ധതി ഏറ്റെടുക്കല്‍,തരിശ്…
പ്രത്യയ ശാസ്ത്ര പ്രചരണത്തിന് അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കരുത് :കെപിഎസ്ടിഎ
മണ്ണാര്‍ക്കാട്: പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികളു ടെയും അധ്യാപകരുടെയും അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ ഏജന്സികളുടെയു നീക്കം ശക്ത മായി പ്രതിരോധിക്കുമെന്ന് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്കി. അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പള…
ആഴ്ച ചന്തകാണാന്‍ വിദ്യാര്‍ഥികളെത്തി
അലനല്ലൂര്‍: ഒന്നാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ നട്ടുനനച്ച് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര വെള്ളിയഞ്ചേ രി എയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എടത്തനാട്ടു കാരയിലെ ആഴ്ച ചന്ത സന്ദര്‍ശിച്ചു. ചന്തയിലെ കച്ചവടക്കാരില്‍ നിന്നും ഓരോ വിളകളുടെയും വിലയും ഉള്‍പ്പെടെ എവിടെ…
ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണം: കെ എസ് ടി യു
മണ്ണാര്‍ക്കാട്:പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ വിതരണം ചെയ്യുന്നതിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സര്ക്കാ രിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രഫണ്ട് അനുവദിച്ചതിലെ കുറവും കാരണം ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കഴിഞ്ഞ മൂന്നു മാസമായി കുടിശ്ശികയായതോടെയാണ് ഉച്ചഭക്ഷണ വിതര…