തച്ചനാട്ടുകര:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബദുല്ലയുടെ നേതൃ ത്വത്തില്‍ നടക്കുന്ന ദേശ് രക്ഷാ മാര്‍ച്ച് രണ്ടാം ദിന പ്രയാണം നാട്ടുകല്ലില്‍ മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ.എന്‍.ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന അംഗം സി.എ.എം.എ കരീം ജാഥാ ക്യാപ്റ്റന്‍ കളത്തില്‍ അബദുല്ലക്ക് പതാക കൈമാറി,ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം,പി.എ.തങ്ങള്‍,എം.എം.ഹമീദ്, മുഹമ്മദാലി മാറ്റംതടം, യു.ഹൈദ്രോസ്,സലാം മാസ്റ്റര്‍, അദ്ധ്യ.ടി എ സിദ്ധീഖ്, എം എസ് അലവി,പൊന്‍പാറ കോയക്കുട്ടി,റഷീദ് ആലായന്‍,ഷൗക്കത്ത്, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.പി.എം സലീം,ഇ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, വി.രാമന്‍കുട്ടി ഗുപ്തന്‍, അലവി മാസ്റ്റര്‍, കെ.ഹംസപ്പ മാസ്റ്റര്‍, കെ.എം ഷിബു.എന്നിവര്‍ സംസാരിച്ചു. ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!