മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും,അദാലത്തും നാളെ രാവിലെ 10 മണിക്ക് (13/01/2020) പഴേരി ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ.എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയി ല്‍ കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് ,ഒറ്റപ്പാലം എം.എല്‍. എ പി.ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡണ്ട് ഒ.പി ഷെരീഫ് അധ്യക്ഷനാകും. വിവിധ സര്‍ക്കാര്‍ വകുപ്പു കള്‍ മുഖേന നല്‍കുന്ന സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!