ആവേശം പകര്‍ന്ന് സിഎച്ച് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
തച്ചനാട്ടുകര:അലിഫ് അറബിക് ക്ലബ് സബ് ജില്ലാ കമ്മറ്റി സംഘടി പ്പിച്ച സി എച്ച് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആവേശ മായി.ഭാഷാവൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയ ത്തില്‍ ജനുവരി 30,31ഫെബ്രുവരി1 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടിച്ചേഴ്സ് ഫെഡറേഷന്റെ…
സാന്ത്വന പരിചരണ സന്ദേശമുയര്‍ത്തി വിദ്യാര്‍ഥികളുടെ തെരുവ് നാടകം
അലനല്ലൂര്‍:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്സ് അന്റ് സയന്‍സ് കോളേജ് സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ നടത്തിയ തെരുവ് നാടകവും സന്ദേശ റാലിയും ശ്രദ്ധേയമായി. സന്ദേശ റാലി കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്ള കുട്ടി നിര്‍വ്വഹിച്ചു.…
ആക്ഷന്‍ വെബ് സീരീസ് ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശി റിന്‍ഷാദ് സംവിധാനം ചെയ്ത ആക്ഷന്‍ എന്ന വെബ് സീരിസിന് യുട്യൂബില്‍ മികച്ച പ്രതികര ണം.ജനുവരി 12ന് യൂട്യൂബില്‍ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം മൂന്ന് ദിവസത്തിനിടെ നാലായിരത്തി അഞ്ഞൂറോളം പേര് കണ്ടു. ആക്ഷന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള…
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ മുഖമൂടി അക്രമങ്ങള്‍ കൊണ്ടാവില്ല – എം.എസ്.എഫ്
അലനല്ലൂര്‍: മത വിവേചനം സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേദഗ തിയില്‍ പ്രതിഷേധിച്ച് ജനാധിപത്യ രീതിയില്‍ സമരം നയിക്കുന്ന വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന മുഖമൂടി അക്രമങ്ങള്ക്കൊണ്ടാവില്ലെന്ന് എം.എസ്. എഫ് എടത്തനാട്ടുകര മേഖല കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നീതി നടപ്പാക്കേണ്ട പൊലീസും…
എനര്ജൈസിയോ’20 കലാവിരുന്നിന് തിരശ്ശീല വീണു
കോട്ടോപ്പാടം : വരയും വരിയും ഇശലുകളും മാറ്റുരച്ച് കലാ കേരള ത്തിന് നിരവധി അതുല്യ പ്രതിഭകളെ സമ്മാനിച്ച എനര്ജൈ സിയോ’20 ഇശാഅത്തുസ്സുന്ന ഫെസ്റ്റിന് തിരശ്ശീല വീണു. മൂന്ന് ദിവസങ്ങളിലായി നടന്ന നൂറിലധികം ഇനങ്ങളില്‍ ടീം സകിയ്യ, ടീം നഖിയ്യ, ടീം തഖിയ്യ…
പ്ലാസ്റ്റിക്കിനെ പടികടത്താന്‍ തുണിസഞ്ചിയെന്ന നല്ലപാഠവുമായി വിദ്യാര്‍ഥികള്‍
അലനല്ലൂര്‍:പ്ലാസ്റ്റിക് സഞ്ചികള്‍ പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങ ളെക്കുറിച്ച് ബോധവല്‍ക്കരിക്കുക,വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടു കര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ മലയാള മനോരമ നല്ല ഭൂമി, നല്ല നാളെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി…
കുഞ്ഞു മനസ്സുകളിലേക്ക് സാന്ത്വന പരിചരണ സന്ദേശവുമായി പാലിയേറ്റീവ് ദിനാചരണം
കുമരംപുത്തൂര്‍:പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പയ്യനടം എ യു പി സ്കൂളില്‍ സെമിനാറും സന്ദേശറാലിയും സംഘടിപ്പിച്ചു.വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകേണ്ടത് തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് സൃഷ്ടിക്കാന്‍ പരിപാടി സഹായകമായി.വൈസ് പ്രസിഡണ്ട് ഉഷ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ്ങ്…
റോഡ് സുരക്ഷാ വാരം:ബോധവല്‍ക്കരണ ക്ലാസ് നടത്തി
കോട്ടോപ്പാടം:’റോഡ് സുരക്ഷ ജീവന് സുരക്ഷ’ എന്ന സന്ദേശവു മായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.സി.സി ട്രൂപ്പിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാവാരത്തിന് തുടക്കമായി.റോഡ് സുരക്ഷാ ക്ലബ്ബംഗങ്ങള്‍ക്കും എന്‍.സി.സി കേഡ റ്റുകള്ക്കുമായി നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍…
ലൈഫ് മിഷന്: മണ്ണാര്‍ക്കാട് ബ്ലോക്ക് കുടുംബസംഗമവും അദാലത്തും നടന്നു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും മണ്ണാര്‍ക്കാട് പഴേരി ഓഡിറ്റോറിയത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ലൈഫ് മിഷന് പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തായത്തിനെ മറ്റു ബ്ലോക്ക്…
ജില്ലയില്‍ കെഎസ് യു മണ്ഡലം പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു
പാലക്കാട്:കെ.എസ്.യു പാലക്കാട് ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ കളിലും മണ്ഡലം പ്രസിഡണ്ട്മ്മാരെ പ്രഖ്യാപിച്ചു. കേരളത്തില്‍ മുഴുവന്‍ മണ്ഡലങ്ങളിലും പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല പാലക്കാട് ആണെന്നും കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് അറിയിച്ചു .അഗളി,ഷോളയൂര്‍,പുതൂര്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയില്‍ മേഖല…