പാലക്കാട്:കെ.എസ്.യു പാലക്കാട് ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ കളിലും മണ്ഡലം പ്രസിഡണ്ട്മ്മാരെ പ്രഖ്യാപിച്ചു. കേരളത്തില്‍ മുഴുവന്‍ മണ്ഡലങ്ങളിലും പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല പാലക്കാട് ആണെന്നും കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് അറിയിച്ചു .അഗളി,ഷോളയൂര്‍,പുതൂര്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയില്‍ മേഖല കമ്മിറ്റിയാണ്. ജില്ലയില്‍ കെ.എസ്.യു. മണ്ഡലം കമ്മിറ്റികള്‍ എടുക്കാന്‍ തീരുമാനിച്ചതിന്റെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

തൃത്താല നിയോജകമണ്ഡലം 
തിരുമിറ്റക്കോട് – മുസമ്മിൽ പട്ടിത്തറ – പ്രവീൺ നാഗലശ്ശേരി – സൽമാൻ വാവത്തൂർചാലിശ്ശേരി – ജസാർ ചാലിശ്ശേരി കല്ലൂർ – ശ്രീജിത്ത്‌ പരുതൂർ – അഭിജിത്ത് ആനക്കര – മുബാരിഖ് കുമ്പിടി തൃത്താല – അറഫാത്ത്
പട്ടാമ്പി നിയോജകമണ്ഡലം :പട്ടാമ്പി (മുനിസിപ്പാലിറ്റി) – ഷറഫുദീൻ. പി ഓങ്ങല്ലൂർ – അൽത്താഫ്. കെ കൊപ്പം – മൻസൂർ മുതുതല – ഫിറോസ് അലി വിളയൂർ – സുജയ് സുന്ദർകുലുക്കല്ലുർ – ഗൗതം വല്ലപ്പുഴ – സുഹൈൽ. എം കെ തിരുവേഗപ്പുറ – ഷെഫീക്ക്. പി
ഷൊർണുർ നിയോജകമണ്ഡലം :തൃക്കടീരി – സിദ്ധിഖ് അക്ബർ അനങ്ങനടി – ജിഷ്ണു.ഒ വെള്ളിനേഴി – വിഷ്ണുദാസ് നെല്ലായ – മുഹമ്മദ്‌ ഷഹീർ അലി ചെർപ്പുളശ്ശേരി (മുനിസിപ്പാലിറ്റി)- മുസ്തഫ ഷൊർണുർ(മുനിസിപ്പാലിറ്റി) – വിഷ്ണു.ടി.വി ചളവറ – കൃഷ്ണ ദേവ് വാണിയംകുളം – സിദ്ധിഖ്
ഒറ്റപ്പാലം നിയോജകമണ്ഡലം :ഒറ്റപ്പാലം (മുൻസിപ്പാലിറ്റി ) – അൻഷിഫ് ലക്കിടി പേരൂർ – ഷിഹാസ് പൂക്കോട്ടുകാവ് – അൻഷിഫ് ശ്രീകൃഷ്ണപുരം – നിഷാന്ത്. എം. എൻ അമ്പലപ്പാറ – മുഹമ്മദ്‌ ഷിബിൻ കരിമ്പുഴ – വിപിൻ.പി തച്ചനാട്ടുകര – റമീസ്.എൻ.പി കടമ്പഴിപ്പുറം – അഷറഫ്
മണ്ണാർക്കാട് നിയോജകമണ്ഡലം :മണ്ണാർക്കാട് (മുൻസിപ്പാലിറ്റി )- ആസിഫലി തെങ്കര – ജസീൽ എടത്തനാട്ടുകര -ഷാഹിദ് അലനല്ലൂർ – ഷമീം അക്കര കോട്ടോപ്പാടം – വത്സരാജ് കുമരംപുത്തൂർ – ഷനൂബ് അഗളി }ഷോളയൂർ} (മേഖലാ കമ്മിറ്റി) – ഹാബി ജോയ് പുതൂർ }
കോങ്ങാട് നിയോജകമണ്ഡലം :കോങ്ങാട് – അഭിജിത്ത്മണ്ണൂർ – റിയാസ്.സി.ട്ടി കേരളശ്ശേരി – അനീഷ്.എം.ട്ടി പറളി – സനൂപ് മങ്കര – സിനിമോൾ കാരകുറുശ്ശി – അജ്മൽ കരിമ്പ – അനന്ദു.കെ കാഞ്ഞിരപ്പുഴ – മുഹമ്മദ്‌ ഗിസാൻ തച്ചമ്പാറ – ആദർശ്
മലമ്പുഴ നിയോജകമണ്ഡലം :പുതുപ്പരിയാരം – റമീസ്. പി.എമുണ്ടൂർ – സിൻജു എലപ്പുള്ളി – ജിഷ്ണു പുതുശ്ശേരി – വിഷ്ണു കൊടുമ്പ് – ഉദയൻ അകത്തേത്തറ – അശ്വതി മരുതറോഡ് – ശ്രീനാഥ് മലമ്പുഴ – സുധി.കെ.കെ
പാലക്കാട്‌ നിയോജകമണ്ഡലം :മാത്തൂർ – അജിത്. എസ് കണ്ണാടി – അമൽ കണ്ണാടി പിരായിരി – അജ്മൽ ഹുസൈൻ പാലക്കാട്‌ (മുനിസിപ്പാലിറ്റി ) – വാസുകി ചന്ദ്രൻ
ചിറ്റൂർ നിയോജകമണ്ഡലം :ചിറ്റൂർ  മുനിസിപ്പാലിറ്റി – പ്രണവ്തത്തമംഗലം – ശിവരാമൻപട്ടഞ്ചേരി – സുധീർനല്ലേപ്പിള്ളി – അശ്വിൻപൊൽപ്പുള്ളി – അൽത്താഫ്വടകരപ്പതി – പ്രകാശ്പെരുമാട്ടി – നവാസ്കൊഴിഞ്ഞാമ്പാറ – അഖിൽഎരുത്തേമ്പതി – പ്രിൻസ്പെരുവെമ്പ് – ഗൗതം
നെന്മാറ നിയോജകമണ്ഡലം :നെന്മാറ – ഡിജുഅയിലൂർ – സഫീൽഎലവഞ്ചേരി – വിശ്വജിത്ത്നെല്ലിയാമ്പതി – അനീഷ്വടവന്നൂർ – അജയ്കൊല്ലങ്കോട് – നിസർമുതലമട – അഭിജിത്ത്പുതുനഗരം – വിനീത്കൊടുവായൂർ – ജ്യോതിഷ്പല്ലശ്ശേന – സുധീഷ്.എസ്
ആലത്തൂർ നിയോജകമണ്ഡലം :കുഴൽമന്ദം – വിവേക് തേങ്കുറുശ്ശി – സൈനുദീൻ എരിമയൂർ – വിവേക് ആലത്തൂർ – ഹാഷിമീംമേലാർക്കോട് – ഫഹദ് വണ്ടാഴി – മിഥുൻ.എം കിഴക്കഞ്ചേരി – നൗഫൽ
തരൂർ നിയോജകമണ്ഡലം :തരൂർ – ഡിജുകണ്ണമ്പ്ര – മണികണ്ഠൻപുതുക്കോട് – മുബാരക്ക്വടക്കഞ്ചേരി – ബാദുഷകുത്തനൂർ – ഷാഹുൽകോട്ടായി – അനൂപ് പെരുങ്ങോട്ടുകുറിശ്ശി – ജാബിർകാവശ്ശേരി – ഇർഷാദ്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!