സരോജിനി ടീച്ചറെ സന്തോഷ് ലൈബ്രറി അനുസ്മരിച്ചു
കോട്ടോപ്പാടം: പുറ്റാനിക്കാട് സ്കൂളിലെ മുന്‍ അധ്യാപികയും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ മുന്‍ മെമ്പറുമായിരുന്ന സരോജിനി ടീച്ചറുടെ നിര്യാണത്തില്‍ പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അനുശോചനം രേഖപ്പെടുത്തി.ലൈബ്രറിയുടെ നേതൃത്വത്തില്‍ സരോജിനി ടീച്ചര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.എം ചന്ദ്രദാസന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി…
കൊമ്പം ഉസ്താദിന് ആദരം നാളെ
കോട്ടോപ്പാടം : കോട്ടോപ്പാടം ദര്‍സീ രംഗത്തും അറബി ഭാഷാ പ്രചരണ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അടയാള പ്പെടുത്തിയതിന് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കരസ്ഥമാക്കിയ കന്‍സുല്‍ ഫുഖഹാഅ് ശൈഖുനാ കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാര്‍ക്ക് കോട്ടോപ്പാടം ടൗണ്‍ സുന്നി ജുമാ മസ്ജിദ് കമ്മറ്റി…
അലനല്ലൂര്‍ മണ്ഡലത്തിലെ വിസ്ഡം ഡേ സമാപിച്ചു
അലനല്ലൂര്‍: ‘ചേര്‍ന്ന് നില്ക്കുക, ചെറുത്ത് തോല്‍പ്പിക്കുക’ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് 11 ന് കോഴി ക്കോട് വെച്ച് സംഘടിപ്പിക്കുന്ന ദേശ രക്ഷാ സമ്മേളനത്തിന്റെ ഭാഗമായി അലനല്ലൂര്‍ മണ്ഡലത്തില്‍ അലനല്ലൂര്‍, പാലക്കാഴി, കാര, വെട്ടത്തൂര്‍, തടിയംപറമ്പ്, പൂക്കാടഞ്ചേരി, ചിരട്ടക്കുളം, കൊടിയം…
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം; പേപ്പര്‍ പേനകളുമായി പയ്യനെടം ജി.എല്‍.പി.സ്കൂള്‍
കുമരംപുത്തൂര്‍: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ആശയവു മായി പ്രകൃതിസംരക്ഷണത്തിന് പേപ്പര്‍ പേനകള്‍ നിര്‍മ്മിച്ച് പയ്യനെടം ജി.എല്‍.പി.സ്കൂള്‍. സര്‍ക്കാര്‍ നടപ്പാക്കിയ പ്ലാസ്റ്റിക്ക് വിമുക്ത കേരളം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി വിദ്യാലയത്തില്‍ നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേപ്പര്‍ പേനകള്‍…
ശുചിമുറി കെട്ടിടം ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കിയ ‘സ്കൂളുകള്‍ക്ക് ശുചിമുറി’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി.എസിലെ ശുചിമുറി കെട്ടിടവും പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പഞ്ചായ ത്ത് പ്രസിഡന്റ് ഇ.കെ. രജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാ ഭ്യാസ…
സൗജന്യ കലാപരിശീലന പദ്ധതിയില്‍ കുറച്ചു പേര്‍ക്ക് കൂടി അവസരം
മണ്ണാര്‍ക്കാട്:സാംസ്കാരിക വകുപ്പും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്തും സംയുക്തമായി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുശള്ള സൗജന്യ കലാപരിശീലന പരിപാടി യില്‍ കുറച്ച് പേര്‍ക്ക് കൂടി പങ്കെടുക്കാന്‍ അവസരം.ചെണ്ടമേളം, നാടന്‍പാട്ട്, ശാസ്ത്രീയനൃത്തം, പെയിന്റിംഗ്,മദ്ദളം, മാപ്പിളകല കളായ കോല്‍ക്കളിയും മാപ്പിളപ്പാട്ടും, കഥകളിചുട്ടി, കഥകളി…
കോട്ടായിയില്‍ റിങ് റോഡ് യാഥാര്‍ഥ്യമാകും: മന്ത്രി എ.കെ ബാലന്
കുഴല്‍മന്ദം:കോട്ടായിയില്‍ 20 കോടി ചെലവിൽ റിങ്ങ് റോഡ് യാഥാര്‍ഥ്യ മാക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ_-പിന്നാക്കക്ഷേമ- നിയമ -സാംസ്കാരിക – പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു. കോട്ടായി ഗ്രാമപഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും ലൈഫ് പദ്ധതിയിൽ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച്…
പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന -സൗകര്യ – വികസനത്തിന് മുന്തിയ പരിഗണന നല്‍കും: മന്ത്രി എ.കെ ബാലൻ
കുഴല്‍മന്ദം:പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന -സൗകര്യ – വികസനത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് പട്ടികജാതി-വര്‍ഗ്ഗ- പിന്നാക്കക്ഷേമ -നിയമ-സാംസ്ക്കാരിക -പാര്‍ലിമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ ബാലന് പറഞ്ഞു തോലന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു…
സർക്കാരിന്റെ പ്രവർത്തനങ്ങൾ കലാ-കായിക രംഗത്ത് പുത്തന്നുണർവ്വ് സൃഷ്ടിച്ചു : മന്ത്രി എ.കെ ബാലൻ
പാലക്കാട്:സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ കലാ-കായിക രംഗത്ത് പുത്തന്നുണർവ്വ് ഉണ്ടാക്കിയതായും കലാ- കായിക -ശാസ്ത്ര മേഖലകളിൽ ഒരേസമയം നേട്ടമുണ്ടാക്കുന്ന അസാധാരണ നേട്ട മാണ് പാലക്കാട് ജില്ല കൈവരിച്ചതെന്നുംപട്ടികജാതി – പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക- പാര്‍ലമെന്ററികാര്യ വകു പ്പു മന്ത്രി എ.കെ. ബാലന്…
രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ പാരാ ലീഗല്‍ വൊളന്റിയേഴ്സിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
പാലക്കാട്:ജില്ലാ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പാരാ ലീഗല്‍ വൊളന്റിയേഴ്സിനായി നടത്തിയ 20 മണിക്കൂര്‍ രക്ഷാ പ്രവര്‍ത്തന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരി ച്ചവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യ ബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പാരാലീഗല്‍ വൊളന്റിയേഴ്സിനായി അടിയന്തര…