ലൈഫ്മിഷന് : ചിറ്റൂര്‍ ബ്ലോക്കിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും 18 ന്
ചിറ്റൂര്‍: ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്ലോക്ക് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ചിറ്റൂര്‍, തത്തമംഗലം നഗരസഭാ പരിധിയിലെയും ഗുണഭോക്താക്കളുടെ കുടുംബ സംഗമം ജനുവരി 18 ന് കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജലവിഭവ…
പെരുമാട്ടി സ്കൂളില്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
പെരുമാട്ടി: പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം…
പെട്രോള്‍ പമ്പ് പരാതി പരിഹാര യോഗം 23ന് : പരാതികള്‍ 20 വരെ സ്വീകരിക്കും
പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ യുടെ അളവില്‍ കൃത്രിമം, പമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരി ക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 23 ന് രാവിലെ 11 ന് പെട്രോ പ്രോഡക്ട്സ്…
അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍
തെങ്കര:അജ്ഞതാനെ കശുമാവിന് തോട്ടത്തില്‍ തൂങ്ങി മരിച്ച നില യില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് തെങ്കര ആനമൂളി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തി യത്. അമ്പത്തിയഞ്ച് വയസ്സ് പ്രായം മതിക്കുന്ന പുരുഷന്റെ മൃത ദേഹത്തിന്…
ബ്രേക്ക് തകരാറിലായി കെഎസ്ആര്‍ടിസി മണ്‍തിട്ടയിലിടിച്ച് നിന്നു,നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
അട്ടപ്പാടി: ചുരത്തില്‍ വെച്ച് ബ്രേക്ക് പോയ കെഎസ്ആര്‍ടിസി മണ്‍തിട്ടയിലിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഏഴാം വളവില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ സ്വാകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുമായി അകത്തേത്തറ ഗ്രാമപഞ്ചായത്ത്: സര്‍വേ 18ന് ആരംഭിക്കും
അകത്തേത്തറ: കാര്‍ബണിന്റെ അളവ് കുറച്ച് ഓക്സിജന്‍ വര്‍ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ അന്തരീക്ഷം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതിയുടെ ഭാഗമായി അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള സര്‍വ്വേ ജനുവരി 18 ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ തൃശൂര്‍ കിലയുടെ…
ഊര്‍ജ്ജോത്സവം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഊര്‍ജ്ജ ക്ലബ്ബ് ഊര്‍ജ്ജോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷരീഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.എം സൗദത്ത് സലീം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത്, ഹംസ മാന്തോണി,…
വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിട സൗകര്യം ലഭ്യമാക്കണമെന്ന തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും…
ജില്ല കായികമേള ഫുട്ബോളില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ചാമ്പ്യന്മാര്
പട്ടാമ്പി: നെഹ്റു യുവകേന്ദ്ര ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല കായിക മേളയില്‍ കൈപ്പുറം റജിമെന്റ് ക്ലബ് ഫുട്ബോള്‍ ചാമ്പ്യന്മാരായി. പട്ടാമ്പി സി.എച്ച്. മെമ്മോറിയല്‍ ക്ലബ് റണ്ണേഴ്സ് അപ് ആയി. പാലക്കാട് നൂറണി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 13 ക്ലബ്ബുകള്‍ പങ്കെടുത്തു. മത്സരങ്ങള്‍…
എം.ഇ.എസ് കല്ലടി കോളേജില്‍ ജെ.എന്‍.യു ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി യിലെ വിദ്യാര്ത്ഥികള്ളെയും അധ്യാപകരെയും യൂണിവേഴ്സി റ്റിക്ക് പുറത്തുനിന്നും വന്ന ഫാസിസ്റ്റ് അക്രമി സംഘം അതിക്രൂര മായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപക-അനധ്യാപകരും ജെ.എന്‍.യു…