കോട്ടോപ്പാടം : കോട്ടോപ്പാടം ദര്‍സീ രംഗത്തും അറബി ഭാഷാ പ്രചരണ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അടയാള പ്പെടുത്തിയതിന് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കരസ്ഥമാക്കിയ കന്‍സുല്‍ ഫുഖഹാഅ് ശൈഖുനാ കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാര്‍ക്ക് കോട്ടോപ്പാടം ടൗണ്‍ സുന്നി ജുമാ മസ്ജിദ് കമ്മറ്റി യുടെയും ഇശാഅത്തുസ്സുന്നഃ ദര്‍സിന്റെയും ആദരവ് നാളെ (10-01-2020 വെള്ളി) വൈകുന്നേരം 7മണിക്ക് കോട്ടോപ്പാടം ‘എനര്‍ജൈ സിയോ’20’ ഫെസ്റ്റില്‍ വെച്ച് നടക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!