കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനില്‍ ഇരിക്കണം- മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം : മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക…
നിപ: 214 പേര് നിരീക്ഷണത്തില്‍- മന്ത്രി വീണ ജോര്‍ജ്
മലപ്പുറം: ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടിക യിലുള്ള 214 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 60 പേര് ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും.…
അധ്യാപകര്‍ക്കായി ക്ലസ്റ്റര്‍ പരിശീലനം സംഘടിപ്പിച്ചു.
അലനല്ലൂര്‍ : അവധിക്കാല അധ്യാപക പരിശീലനത്തിനു ശേഷം രണ്ടാമതായി നടക്കു ന്ന അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ എല്‍.പി. അധ്യാപക സംഗമം അലന ല്ലൂര്‍ ജി.വി.എച്ച്.എസ്. എസില്‍ നടന്നു. കഴിഞ്ഞ മാസങ്ങളിലെ റിവ്യൂ, ആഗസ്റ്റ് മാസ ത്തേക്കുള്ള ആസൂത്രണം, മത്സര പരീക്ഷകളില്‍ ഒന്നാം…
പ്രതിരോധം കുട്ടികളിലൂടെ, ഷോളയൂരില്‍ തുടങ്ങി
ഷോളയൂര്‍ : സംസ്ഥാനത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും വര്‍ധിക്കു ന്ന സാഹചര്യത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രവും ഹയര്‍ സെക്കന്‍ഡറി സംയു ക്തമായി പ്രതിരോധം കുട്ടികളിലൂടെ പരിപാടി തുടങ്ങി. ശുചിത്വ നിലവാരം ഉയര്‍ത്ത ല്‍, പകര്‍ച്ചവ്യാധികളുടെ പ്രതിരോധം, ലഹരി വസ്തുക്കളുടെ ഉപയോഗം തടയല്‍, ഊരു കളിലെ…
മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ചു; നേരിടാന്‍ പൂര്‍ണ്ണ സജ്ജം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു മലപ്പുറം:ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോ ളജി…
ജില്ലയില്‍ ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു
മണ്ണാര്‍ക്കാട് : കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലയില്‍ ഏഴുവീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കില്‍ മൂന്നും അട്ടപ്പാടി യില്‍ രണ്ടും പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍…
ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് ഒഴുക്കില്‍പെട്ടു, ഒരാളെ രക്ഷിച്ചു
ആലത്തൂര്‍ : കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളി ക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടു. തരൂര്‍ ചേലക്കാടുകു ന്നില്‍ അമ്മ വീട്ടില്‍ വിരുന്നുവന്ന 16കാരനെയാണ് കാണാതായത്. ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകന് ഷിബിലിന് വേണ്ടി ആലത്തൂര്‍ അഗ്നിരക്ഷാസേനയും സ്കൂബാടീമും…
ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചു, സംഭവം കഴിഞ്ഞ ദിവസം നാലംഗ കുടുംബ അകപ്പെട്ട അതേയിടത്ത്
ചിറ്റൂര്‍ : പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുളി ക്കാനിറങ്ങിയതായിരുന്നു ഇവര്‍. മൂന്നുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ അഭിനവ് കൃഷ്ണ (13), അജി (15) എന്നിവരാണ് പുഴയില്‍ കുടുങ്ങിയത്.ചിറ്റൂര്‍ പുഴയുടെ…
യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്ക ണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 10മണിയോടെ മണലടി പെട്രോള്‍ പമ്പിന് സമീപത്തായാണ് റോഡ് ഉപരോധിച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍…
അട്ടപ്പാടിയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
അഗളി: അട്ടപ്പാടിയില്‍ കാണാതായ പൊലിസുകാരന് ഉള്‍പ്പടെ രണ്ടുപേരുടെ മൃത ദേഹം കണ്ടെത്തി.എടവാണി ഊരുകാരനായ മുരുകന്, കാക്കന് എന്നിവരാണ് മരിച്ചത്. നാല് ദിവസത്തോളമായി ഇവരെ കാണാതായിട്ട്. മേലേ ഭൂതയാര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വഴിയിലാണ് ഇരുവരേയും കാണാതായതെന്നാണ് വിവരം. വരഗയാര്പുഴയി ലെ ചെമ്പവട്ടക്കാട്…