കുഷ്ഠരോഗത്തിന്റെ പിടിയിലമര്‍ന്ന് വയോധികന്റെ ജീവിതം ദുരിതക്കയത്തില്‍

അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ കുഷ്ഠരോഗത്തിന്റെ പിടിയില മര്‍ന്ന് വയോധികന്റെ ജീവിതം ദുരിതമയം.ഇരുകാലുകളിലും വലിയ മുറിവുകളുമായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയാണ് ഇപ്പോള്‍. രോഗബാധിതനാവശ്യമായ ചികിത്സയും മറ്റും ആരോഗ്യ വകുപ്പി ന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. എടത്തനാട്ടുകര പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് മുറിവ് പരിചരിക്കലും…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസത്തിലായ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുമായി പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ചാരിറ്റ ബിള്‍ ട്രസ്റ്റ്. അലനല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംകുന്ന്, പാറപ്പുറം, പെരിമ്പടാരി പ്രദേശത്തെ ഇരുനൂറിലധികം വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കിയത്. പാണ്ടിക്കാട് സില്‍വ ഓര്‍ഡേജ്…

അട്ടപ്പാടി ആദിവാസി മേഖലയില്‍ കോവിഡ് 19 പ്രതിരോധത്തിന് ഫലപ്രദ നിലപാടെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചു: മന്ത്രി എ.കെ ബാലന്‍

അട്ടപ്പാടി: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ മായ ഇടപെടലുകള്‍ മൂലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയാണ് അട്ടപ്പാടിയെന്നും ആദിവാസി മേഖല കളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാന്‍ പുറമേ നിന്ന് ആളുകള്‍ ഊരുകളിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കാന്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് എടുക്കാന്‍ സര്‍ക്കാരിന്…

അട്ടപ്പാടി നക്കുപ്പതി ഊര് മന്ത്രി എ.കെ. ബാലൻ സന്ദർശിച്ചു

അട്ടപ്പാടി: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അട്ടപ്പാടിയി ലെത്തിയ മന്ത്രി എ.കെ. ബാലൻ അഗളി പഞ്ചായത്തിലെ നക്കു പ്പതി പിരിവ് ഊരിൽ സന്ദർശനം നടത്തി. ഊരുനിവാസികളോട് വിവരങ്ങൾ ചോദിച്ചറിയുകയും ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കളുടെ ലഭ്യത…

നാട്ടുകാരുമായി സൗഹൃദത്തിലായി കല്ലടിക്കോടിന്റെ ഗ്രാമീണ മേഖലയിൽ ഹനുമാൻ കുരങ്ങുകൾ

കരിമ്പ: കല്ലടിക്കോട്ടെ ദേശീയ പാതയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കുറച്ചു ദിവസമായി ഗ്രേ കുരങ്ങുകൾ എന്നറിയപ്പെ ടുന്ന ഹനുമാൻ കുരങ്ങുകൾ വിരുന്നെത്തുന്നു. വനത്തിൽ നിന്നും ഇവ കൂട്ടം തെറ്റി എത്തിയതാവാം എന്ന് സംശയിക്കുന്നു. സത്രീക ളോടും കുട്ടികളോടുമാണ് ചങ്ങാത്തം കൂടുതൽ. നാല്…

കുരുത്തിചാല്‍ റോഡിലെ താല്‍ക്കാലിക ചെക്‌പോസ്റ്റ് നീക്കം ചെയ്തു

കുമരംപുത്തൂര്‍: മൈലാംപാടം കാരാപാടം മേഖലയില്‍ ലഹരി വില്‍പ്പന വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് സമീപത്തെ ആദിവാസി കുടുംബങ്ങള്‍ കുരുത്തിചാല്‍ റോഡില്‍ തീര്‍ത്ത ‘താത്കാലിക ചെക്‌പോസ്റ്റ്’പഞ്ചായത്ത് നീക്കം ചെയ്തു.വഴി തടസ്സപ്പെടുത്തുന്ന തായുള്ള പരാതികളെ തുടര്‍ന്നാണ് നടപടി. കുരുത്തി ചാലിലേ ക്കുള്ള റോഡ് താത്കാലികമായി കമ്പുകള്‍ കൊണ്ടാണ്…

പ്രവാസികളെ നാട്ടിലെത്തിക്കണം; യൂത്ത് കോണ്‍ഗ്രസ്സ് ഇ-മെയില്‍ മാര്‍ച്ച് നാളെ

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ മാര്‍ച്ച് നാളെ (ഏപ്രില്‍ 19 ഞായര്‍ രാവിലെ 11 മണി) നടക്കും.പ്രവാസികളെ തിരിച്ച് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, പ്രവാസി കളുടെ…

കോവിഡ് 19: ചെക്ക്പോസ്റ്റുകളിലും കർശന നിയന്ത്രണം തുടരുന്നു

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള 11 ചെക്ക്പോസ്റ്റുകളിലും കർശന നിയന്ത്രണം തുടരുന്നതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. അഗളി മുതൽ കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ അതിർത്തി വരെ യുള്ള…

കോവിഡ് 19: ജില്ലയില്‍ 10417 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെ ങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധി തരാണ് ചികിത്സയിലുളളത്. നിലവില്‍ 10386…

സമൂഹ അടുക്കളയിലേക്ക് പച്ചക്കറി എത്തിച്ച് നല്‍കി

കുമരംപുത്തൂര്‍:കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികള്‍ എത്തിച്ച് നല്‍കി.ചെയര്‍മാന്‍ ബിജു മലയിലില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെപി ഹംസയ്ക്ക് പച്ചക്കറികള്‍ കൈമാറി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ രാജന്‍…

error: Content is protected !!