കുമരംപുത്തൂര്‍:കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികള്‍ എത്തിച്ച് നല്കി.ചെയര്മാന് ബിജു മലയിലില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെപി ഹംസയ്ക്ക് പച്ചക്കറികള്‍ കൈമാറി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ രാജന് ആമ്പാടത്ത്, വൈസ് പ്രസിഡണ്ട് ഉഷ, വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് അര്‍സല്‍ എരേരത്ത്, മെമ്പ ര്‍ അബ്ദുള്‍ അസീസ്’ കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി വൈസ് ചെയര്മാന് അഷറഫ് മൈലാമ്പാടം’ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായ ത്ത് സെക്രട്ടറി എന്നിവര്‍ സംബന്ധിച്ചു.