മണ്ണാര്‍ക്കാട്: കൊടക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനാഥ കുടുംബത്തിനായി എട്ട് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ താ ക്കോല്‍ ദാനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലിതങ്ങള്‍ നിര്‍വഹിച്ചു. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.കെ അലി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീ ഖ്, മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, പി.കെ ഇമ്പിച്ചി കോയ തങ്ങള്‍ കൊടക്കാട്, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, മുസ്‌ലിം ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് റഫീഖ് മാനി, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, വനിതാ ലീഗ് മണ്ഡ ലം പ്രസിഡന്റ് റഫീന റഷീദ്, കെ.അബൂബക്കര്‍ മാസ്റ്റര്‍, ഒ ചേക്കു മാസ്റ്റര്‍, സി.പി മുഹ മ്മദ് റഫീഖ്, എന്‍ മുഹമ്മദ് കുട്ടി ഹാജി, നാലകത്ത് മുഹമ്മദാലി, സമദ് മേലേതില്‍, സൈനുദ്ദീന്‍ താളിയില്‍, എം.പി ഹമീദ്, റഫീഖ് കൊങ്ങത്ത്, വി.കെ ബഷീര്‍, പി.സി ബഷീര്‍, ഹുസ്‌നി മുബാറക്ക്, റഫീഖ് നാലകത്ത്, മണ്ണില്‍ നാസര്‍, മുനീര്‍ മണ്ണില്‍, സി.കെ അബി, സി.കെ ഇസ്മയില്‍, സി.കെ മുസ്തഫ, സി.കെ ജെയ്‌സല്‍, സി.കെ ലത്തീഫ് എന്നി വര്‍ പങ്കെടുത്തു.