റമളാന്‍ റിലീഫ് വിതരണം ചെയ്തു
തച്ചനാട്ടുകര: പഞ്ചായത്ത് നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങള്‍ റമളാന്‍ റിലീഫ് വിതരണം ചെയ്തു. കണ്ടപ്പാടി, പാലോട്,നന്നങ്ങാടി കോളനി എന്നിവിടങ്ങളില്‍ നിന്നുമുള്ള നൂറോളം കുടുംബങ്ങള്‍ക്കാണ് റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തത്.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം എസ് അലവി…
സഹചാരി റിലീഫ് സെല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
കരിമ്പ:കല്ലടിക്കോട് ക്ലസ്റ്റര്‍ സഹചാരി റിലീഫ് സെല്‍ ക്വാറന്റൈ നില് കഴിയുന്ന കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.സഹചാരി കോഡിനേറ്റര്‍ ഷക്കീര്‍ ഫൈസി തുപ്പനാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന് കിറ്റ് കൈമാറി. ജനറല്‍…
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്കുകള്‍ എത്തിച്ച് നല്കി
കുമരംപുത്തൂര്‍:വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച മാസ്ക്കു കള്‍ പള്ളിക്കുന്ന് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി.നാഷാദ് വെള്ളപ്പാടം,ശ്രീരാജ് വെള്ളപ്പാടം,കണ്ണന് മൈലാംപാടം എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ മാസ്കുകള്‍ എത്തിച്ച് നല്‍കിയത്.ഡോ സജ്ന,സ്റ്റാഫ് നഴ്സ് കേശവ ദാസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.വെള്ളപ്പാടം,കാരപ്പാടം കോളനി,മൈലാംപാടം എന്നിവടങ്ങളിലായി ഇരുനൂറോളം…
മാസ്ക് നിര്‍മാണ ചലഞ്ച് ഏറ്റെടുത്ത് എംഇടി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ്
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ല ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീ സ് സ്കീമിന്റെ മാസ്ക് ചലഞ്ച് ഏറ്റെടുത്ത് മണ്ണാര്‍ക്കാട് എംഇടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ്.ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാസ്ക്…
ബദര്‍ദിനം; ഓണ്‍ലൈന്‍ പ്രസംഗ മത്സരം നടത്തി
കോട്ടോപ്പാടം: ഇശാഅത്തുസ്സുന്നഃ ദര്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഡിയം പ്രസംഗ പരിശീലന ക്ലബ്ബിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ ക്കായി ഓണലൈന് പ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്വാലിഹ് ചീളിപ്പാടം ഒന്നാം സ്ഥാനവും ശംഷാദ് അരക്കുപറമ്പ് രണ്ടാം സ്ഥാന വും അനസ് വിളയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി
കാഞ്ഞിരപ്പുഴ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്കി. ഇന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് പി.മണികണ്ഠനില്‍ നിന്ന് എം.എല്‍.എ കെ.വി വിജയദാസ് ചെക്ക് ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന്,…
കോവിഡ് 19: ജില്ലയില്‍ 6680 പേര് നിരീക്ഷണത്തില്‍
മണ്ണാര്‍ക്കാട് : ജില്ലയില്‍ ശ്രീകൃഷ്ണപുരം, മലപ്പുറം സ്വദേശികളായ രണ്ട് കോവിഡ് 19 രോഗബാധിതരാണ് ഉള്ളത്. നിലവില്‍ ജില്ലയില്‍ 6645 പേര് വീടുകളിലും 32 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാ ള്‍ മണ്ണാര്‍ക്കാട് താലൂക്ക്…
പാലക്കാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയില്‍ മെയ് 11ന് കോവിഡ് 19 സ്ഥിരീകരിച്ച ശ്രീകൃ ഷ്ണപുരം സ്വദേശിയുടെ(50 വയസ്സ് ) കൂടെയുണ്ടായിരുന്ന കടമ്പഴിപ്പു റം, ശ്രീകൃഷ്ണപുരം സ്വദേശികളായ യഥാക്രമം 62, 39 വയസ്സുള്ള രണ്ട് പേര്‍ക്ക് കൂടി ഇന്ന്(മെയ് 13) കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.…
കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി
മണ്ണാര്‍ക്കാട്:കോവിഡ് മൂലം പ്രതിസന്ധിയിലായ കാര്‍ഷിക, ചെറുകിട,കയര്‍,കൈത്തറി,മത്സ്യ ,ബാര്‍ബര്‍, ബസ്, ഓട്ടോ, പ്രവാ സികള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്ക രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് തെങ്കര മണ്ഡ ലം കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ബ്ലോക്ക്…
ഇന്നലെ എത്തിയ പ്രവാസികളില്‍ എട്ട് പേര് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍
മണ്ണാര്‍ക്കാട്:ദുബായ്, സിംഗപ്പൂര്‍, ദോഹ, ദമാം, മാലിദ്വീപ് എന്നിവി ടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 12) ജില്ലയിലെത്തിയ 16 പാല ക്കാട് സ്വദേശികളായ പ്രവാസികളില്‍ എട്ട് പേരെ ജില്ലയിലെ വിവി ധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. എഴ് പേരെ വീടുകളിലും നിരീക്ഷണത്തില്‍…