സമസ്ത ട്രഷറര്‍ സികെഎം സ്വാദിഖ് മുസ്ലിയാര് നിര്യാതനായി
മണ്ണാര്‍ക്കാട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ഇഖ്റഅ് പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനുമായ സി.കെ മുഹമ്മദ് സ്വാദിഖ് മുസ്്ലിയാര്‍ (80) നിര്യാതനായി.ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മുണ്ടേക്കരാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, അല്‍…
കോവിഡ് 19: ജില്ലയില്‍ രണ്ട് പേര് രോഗ മുക്തരായി ആശുപത്രിവിട്ടു
പാലക്കാട് :ജില്ലയില്‍ കോവിഡ് -19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര് രോഗമുക്തരായി ആശുപത്രി വിട്ടു. പാല ക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 15) ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലേക്ക്…
ഡിവൈഎഫ്ഐ വിവിധ ഇടങ്ങളില്‍ അണുനശീകരണം നടത്തി
മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ വിവിധ ഇടങ്ങളില്‍ അണുനശീ കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.താലൂക്ക് ആശുപത്രി,പോലീസ് സ്റ്റേഷന്,അല്‍മ ഹോസ്പിറ്റല്‍,നേഴ്സിംഗ് ഹോം,മെഡിക്കല്‍ സാറ്റോ റുകള്, പെട്രോള്‍ പമ്പുകള്‍,കമ്മ്യൂണിറ്റി കിച്ചന് തുടങ്ങിയ സ്ഥല ങ്ങളിലാണ്…
സി ഹരിദാസിനെ എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
അലനല്ലൂര്‍ :ബിജെപി എസ് സി മോര്‍ച്ചാ ജില്ലാ സെക്രട്ടറിയായി സി ഹരിദാസിനെ എസ് സി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് വി. കൃഷ്ണന് കുട്ടി നോമിനേറ്റ് ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മണ്ണാര്‍ക്കാട് നിയോജക മണ്ഡലം സെക്ര ട്ടറി,വൈസ്…
കോവിഡ് 19: ജില്ലയിൽ 14216 പേർ നിരീക്ഷണത്തിൽ
പാലക്കാട്: ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗപ്രതിരോധ ത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുകയാണ്.നിലവില്‍ 14180 പേര് വീടുകളിലും 27 പേര് പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര് ഒറ്റപ്പാലം താലൂക്ക്…
വായിക്കാന്‍ പുസ്തകം വേണോ? ഒരു മെസ്സേജ് മതി പുസ്തകം വീട്ടിലെത്തും
കോട്ടോപ്പാടം:ലോക് ഡൗണ്‍ നാളുകളിലെ വിരസതയെ വായന യിലൂടെ മറികടക്കാന്‍ പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് നല്കുന്ന പദ്ധതിയുമായി കോട്ടോപ്പാടം പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി അംഗങ്ങള്‍.ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് എഴുതി 9447742885 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് വഴി അയക്കണം.ആഴ്ചയില്‍ രണ്ട് ദിവസം ലൈബ്രറിയുടെ പ്രവര്‍ത്തന…
ഇ-മെയില്‍ വഴി കലക്ടര്‍ക്ക് നൂറ് പരാതി നല്കി
മണ്ണാര്‍ക്കാട്: ലോക്ഡൗണില്‍ സര്‍ക്കാര്‍ നല്കുന്ന 1000 രൂപ കിറ്റു മായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് 100 പരാതികള്‍ നല്കി. 1000 രൂപയുടെ സാധനങ്ങളില്‍ എംആര്‍പി വില നോക്കിയാല്‍ പോലും 750 രൂപ മാത്രമേ ആകുന്നുള്ളൂവെന്ന പരാതി നിലനില്ക്കുമ്പോള് സര്‍ക്കാര്‍ പദ്ധതിയില്‍ ഇടനിലക്കാര്‍…
സേവാഭാരതി വിഷുകിറ്റ് വിതരണം ചെയ്തു
അലനല്ലൂര്‍:പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ 200 ലധികം കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റുകള്‍ വിതരണം ചെയ്ത് സേവാഭാരതി. സേവഭാരതി പ്രവര്‍ത്തകരായ അനൂപ്, വിഷ്ണു,അനില്‍കുമാര്‍, വിനയകൃഷ്ണന്‍, സജീഷ്, രാജേഷ് കെ ,സുരേഷ് ബാബു, മണികണ്ഠന് ,ദിലീപ്, രാജേഷ് എം ,അനീഷ്, അനു ,കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.
സമൂഹ അടുക്കളയിലേക് വിഷു ദിനത്തില്‍ പായസം നല്കി
കുമരംപുത്തൂര്‍ :ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വിഷു ദിനത്തില്‍ ചങ്ങലീരി ഫ്രണ്ട്സ് ക്ലബ്ബ് പായസവും മറ്റ് സാധന ങ്ങളും നല്കി. പ്രസിഡന്റ് കെപി ഹംസ,പഞ്ചായത്തംഗങ്ങളായ വിശ്വേശ്വരി,അര്‍സല്‍ എരേരത്ത്,അസീസ് ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് നമ്പിയത്ത്,ഖാലിദ് പച്ചീരി തുടങ്ങിയവര്‍ പങ്കെടുത്തു. വിഷുദിനത്തില്‍ സമൂഹ അടുക്കളയിലേക്ക് പായസം…
ആരോഗ്യപ്രവര്‍ത്തകരെ ബിജെപി ആദരിച്ചു
മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ്,ആരോഗ്യ മേഖലയിലുള്ളവരയേും, ശുചീകരണ പ്രവര് ത്തകരേയും നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട്…