മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് നഗരത്തിലെ വിവിധ ഇടങ്ങളില്‍ അണുനശീ കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.താലൂക്ക് ആശുപത്രി,പോലീസ് സ്റ്റേഷന്‍,അല്‍മ ഹോസ്പിറ്റല്‍,നേഴ്‌സിംഗ് ഹോം,മെഡിക്കല്‍ സാറ്റോ റുകള്‍, പെട്രോള്‍ പമ്പുകള്‍,കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങിയ സ്ഥല ങ്ങളിലാണ് അണുനശീകരണം നടത്തിയത്.ബ്ലോക്ക് സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ പ്രസിഡണ്ട് ശ്രീരാജ് വെള്ളപ്പാടം വൈസ് പ്രസിഡണ്ട് മന്‍സൂര്‍.കെ, വിഷ്ണുരാജ്, പ്രതാപന്‍,ശ്യാം,പ്രദീപ്, ഹാഷിം, സുദിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!