കുമരംപുത്തൂര്‍ :ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വിഷു ദിനത്തില്‍ ചങ്ങലീരി ഫ്രണ്ട്സ് ക്ലബ്ബ് പായസവും മറ്റ് സാധന ങ്ങളും നല്കി. പ്രസിഡന്റ് കെപി ഹംസ,പഞ്ചായത്തംഗങ്ങളായ വിശ്വേശ്വരി,അര്‍സല്‍ എരേരത്ത്,അസീസ് ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് നമ്പിയത്ത്,ഖാലിദ് പച്ചീരി തുടങ്ങിയവര്‍ പങ്കെടുത്തു.
വിഷുദിനത്തില്‍ സമൂഹ അടുക്കളയിലേക്ക് പായസം നല്കി.