കോവിഡ് 19: ജില്ലയില്‍ 3332 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു.നിലവില്‍ അഞ്ചു പേരാ ണ് ചികിത്സയിലുള്ളത്.(മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ ) നിലവില്‍ 3281 പേര്‍ വീടുകളിലും 40 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും 9 പേര്‍…

സ്പ്രിന്‍ക്ലര്‍:യൂത്ത് കോണ്‍ഗ്രസ് സമരവും കരുതലും നാളെ

മണ്ണാര്‍ക്കാട്:സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന്് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപത് കേന്ദ്രങ്ങളില്‍ മൂന്നു പേര്‍ ചേര്‍ന്നുള്ള പ്രതിഷേധ സമരം സംഘടിപ്പിക്കും.നിയോജക മണ്ഡലം തല ഉദ്ഘാടനം നാളെ രാവി ലെ 11 ന് ആശുപത്രിപ്പടി…

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

മണ്ണാര്‍ക്കാട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം.കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സംസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെ ക്രട്ടറി…

സ്പ്രിന്‍ക്ലര്‍: യൂത്ത് കോണ്‍ഗ്രസ് സമരവും കരുതലും നാളെ

കുമരംപുത്തൂര്‍ :സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ആരോഗ്യ വിവരം എന്റെ സ്വകാര്യത അത് തൂക്കി വിറ്റ സര്‍ക്കാര്‍ നടപടി അന്വേഷി ക്കണം എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 24ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി 24 കേന്ദ്രങ്ങളില്‍ സമരവും കരുതലും നടത്തും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…

കോവിഡില്‍ കരുതല്‍ കൈവിടാതെ കാരാകുര്‍ശ്ശി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ അവലോകനം ചെയ്തു

കാരാകുര്‍ശ്ശി: ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ കെവി വിജയദാസ് എംഎല്‍എ അവലോകനം ചെയ്തു. കോവിഡ് ബാധിച്ച് കാരാകുര്‍ശ്ശി സ്വദേശി രോഗമുക്തനായെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ശക്തമായി തുടരുന്നു ണ്ട്.കാരാകുര്‍ശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലു ണ്ടായിരുന്ന വരും വിദേശത്ത് നിന്ന്…

കാഞ്ഞിരപ്പുഴയെ ഹോട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണം: കെവി വിജയദാസ് എംഎല്‍എ

കാഞ്ഞിരപ്പുഴ:ഗ്രാമപഞ്ചായത്തിനെ കോവിഡ് ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത് പുന:പരിശോധിക്കണമെന്ന് കെവി വിജയദാസ് എംഎല്‍എ,ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഹോട് സ്‌പോട്ടില്‍ നിന്നും ഒഴിവാ ക്കാന്‍ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനത്തിന് ശേഷം…

സിപിഎം ചങ്ങലീരിയില്‍ 700 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

കുമരംപുത്തൂര്‍: ചങ്ങലീരി പ്രദേശത്ത് സിപിഎം സ്‌കൂള്‍പടി, മോതിക്കല്‍ ബ്രാഞ്ച് കമ്മിറ്റികളും,ഡിവൈഎഫ്‌ഐ പ്രവര്‍ത്ത കരും ചേര്‍ന്ന് പച്ചക്കറി കിറ്റുകള്‍ വിതരണം.ആദ്യ കിറ്റ് വിതരണം സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെപി ജയരാജ് നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ഒ സാബു,ബ്രാഞ്ച് സെക്രട്ട…

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചാത്തന്നൂര്‍ സ്വദേശി രോഗമുക്തനായി ആശുപത്രി വിട്ടു

പാലക്കാട്:ജില്ലയില്‍ ഏപ്രില്‍ 13 ന് കോവിഡ് – 19 രോഗബാധ സ്ഥി രീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തൃത്താല -ചാത്തന്നൂര്‍ സ്വദേശി രോഗ വിമുക്തനായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രണ്ടു തവണ നടത്തിയ പരിശോധനാഫലം നെഗറ്റീവ്…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട് :ആലപ്പുഴ കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,ജില്ലാ ജനറല്‍…

ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കൂടെയുണ്ട് നമ്മുടെ വിദ്യാലയം എന്ന പേരില്‍ നെല്ലി പ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ റിലീഫ് കിറ്റുകളുടെ വിതരണോല്‍ഘാടനം എംഎല്‍എ എന്‍.ഷംസുദ്ധീന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കായി പിടിഎ പ്രസി ഡന്റ് ഫായിദ ബഷീര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. അഞ്ചാം ക്ലാസ്…

error: Content is protected !!