കുമരംപുത്തൂര്‍: ചങ്ങലീരി പ്രദേശത്ത് സിപിഎം സ്‌കൂള്‍പടി, മോതിക്കല്‍ ബ്രാഞ്ച് കമ്മിറ്റികളും,ഡിവൈഎഫ്‌ഐ പ്രവര്‍ത്ത കരും ചേര്‍ന്ന് പച്ചക്കറി കിറ്റുകള്‍ വിതരണം.ആദ്യ കിറ്റ് വിതരണം സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെപി ജയരാജ് നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ഒ സാബു,ബ്രാഞ്ച് സെക്രട്ട റിമാരായ മാത്തച്ചന്‍,സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്‍കി. സുമന സ്സുകളുടെ സഹായത്തോടെ പ്രദേശത്ത് 700 പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!