യൂണിവേഴ്‌സല്‍ സ്‌കൂളില്‍ വിജയോത്സവം നാളെ

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം ശനിയാഴ്ച രാവിലെ 10മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി വിജയികളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളെയും അനുമോദിക്കും. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ…

എലിപ്പനി ; ശക്തമായി ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറി ളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലാ യി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ…

ശുദ്ധജല വിതരണം മുടങ്ങും

മണ്ണാര്‍ക്കാട്: ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ മണ്ണാര്‍ക്കാട് നഗരസഭയിലും തെങ്കര പഞ്ചാ യത്തിലും ജല അതോറിറ്റിയില്‍ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങും. മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള ജലഅതോറിറ്റി യുടെ പഴയ പൈപ്പിലേക്ക് പുതുതായി മാറ്റി…

മുണ്ടക്കുന്ന് സ്‌കൂളിന്റെ ‘അക്ഷര നക്ഷത്ര’ത്തിന് അംഗീകാരം

അലനല്ലൂര്‍ : വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് നയി ക്കാന്‍ മുണ്ടക്കുന്ന് എ.എം.എല്‍.പി. സ്‌കൂള്‍ നടപ്പിലാക്കിയ അക്ഷരനക്ഷത്രം പദ്ധതിക്ക് ബി.ആര്‍.സി. തലത്തില്‍ അംഗീകാരം. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി സ്റ്റാര്‍സ് പദ്ധതിയുടെ കീഴില്‍ 2023-24 വര്‍ഷത്തില്‍ പ്രൈമറി സ്‌കൂളുകളിലെ നൂതന…

സേട്ട് സാഹിബിനെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെ ഐ.എന്‍.എല്‍ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. എമറാള്‍ഡ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോ വില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍രാഷ്ട്രീയത്തിലും…

ജനറല്‍ ബോഡിയോഗവും സുരക്ഷാപദ്ധതി ഉദ്ഘാടനവും നടത്തി

മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍. എ.) മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ബോഡി യോഗവും സുരക്ഷാ പദ്ധതി ഉദ്ഘാടനവും നടത്തി. എമറാള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി.…

ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: വിയ്യകുറിശ്ശിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഡാങ്കെപാരയില്‍ സാഹിനൂറിന്റെ മകന്‍ മാനിക്കുല്‍ ഇസ്ലാം (31) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്നവരാണ് ഇന്നലെ രാവിലെ അടുക്കളയുടെ മേല്‍ക്കൂരയില്‍ കയറില്‍ കെട്ടിതൂങ്ങിയനിലയില്‍ യുവാവിനെ…

വ്യാപാരി മരിച്ചനിലയില്‍

മണ്ണാര്‍ക്കാട്: വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് പയ്യനെടം ബിന്ദു സദനില്‍ (വെട്ടുള്ളി) എന്‍.പി. ദിനേശ് (51) ആണ് മരിച്ചത്. നഗരത്തില്‍ പള്ളിപ്പടിയിലുള്ള വ്യാപാരസമുച്ചയത്തില്‍ മാക്സണ്‍ ടില്ലേഴ്സ് എന്ന സ്ഥാപ നം നടത്തിവരികയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കെട്ടിടം…

കെ.കെ.വിജയകുമാര്‍ ഇന്ന് വിരമിക്കും

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.കെ. വിജയകുമാര്‍ ഇന്ന് വിരമിക്കും. 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. 1992ലാണ് ജൂനിയര്‍ ക്ലാര്‍ക്കായാണ് ഓദ്യോഗികജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് ഇന്റേണല്‍ ഓഡിറ്റര്‍, ചീഫ് അക്കൗ ണ്ടന്റ്,…

എ.ഐ. പഠനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതി യ അധ്യയന വര്‍ഷത്തില്‍ ഐ.സി.ടി. പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠി ക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍’…

error: Content is protected !!