ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ

മണ്ണാര്‍ക്കാട്: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യ മാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി…

പരിസ്ഥിതിദിനാചരണം:വനമേഖലയില്‍ വന്യമൃഗങ്ങള്‍ക്കായി തീറ്റപുല്‍ നട്ടു

കോട്ടോപ്പാടം: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി വനമേഖ ലയില്‍ വന്യമൃഗങ്ങള്‍ക്കായി തീറ്റപ്പുല്‍ നടീലും വനാതിര്‍ത്തികളില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിനായി അടിക്കാട് വെട്ടിതെളിക്കലും നടത്തി. വനംവകുപ്പും കരടിയോടുള്ള തൂക്കുവേലിസംരക്ഷണ സമിതിയും കാട്ടുതീ ജനകീയ പ്രതിരോധ സേനയും ചേര്‍ന്നാണ് പ്രവൃത്തികള്‍ നടത്തിയത്. മുപ്പതേക്കര്‍ മുതല്‍…

തിളങ്ങിയാല്‍ നല്ലശമ്പളം ലഭിക്കുന്ന കിടിലന്‍ ജോലി!ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഐ.ടി.എച്ചില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട്: ഹോട്ടല്‍മേഖലയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി ചുരുങ്ങിയ സമയത്തില്‍ മികച്ച പഠനവും പ്രായോഗിക പരിശീലനവുമൊരുക്കി മണ്ണാര്‍ക്കാട് ഐ. ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംങ് സയന്‍സ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും അതി ന് മുകളില്‍…

കൈക്കൂലി: താലൂക്ക് സര്‍വേയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: കൈക്കൂലിവാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ സര്‍വേയറായ പി.സി. രാമദാസി നെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പിടികൂടി യത്. ഇന്ന് ഉച്ചയ്ക്ക് 12ന് ചിറക്കല്‍പ്പടിഭാഗത്താണ് സംഭവം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹം കൈക്കൂലി…

പാലിയേറ്റീവ് ക്ലിനിക്കിലേക്ക് ഫയലുകള്‍ നിര്‍മിച്ചുനല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി

അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിലേക്ക് രോഗികളുടെ വിവ രങ്ങള്‍ സൂക്ഷിച്ച് വെയ്ക്കാനുള്ള ഫയലുകള്‍ നിര്‍മിച്ചുനല്‍കി വട്ടമണ്ണപ്പുറം കെ.എസ്. എച്ച്.എം കോളജ് വിദ്യാര്‍ഥികള്‍. അടുത്ത ഒരു വര്‍ഷത്തേക്കുള്ള 250ഓളം ഫയലുക ളാണ് നിര്‍ മിച്ചുനല്‍കിയത്. നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍…

പാലക്കാട്‌ പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ, അയ്യപുരം ഗവ എൽ.പി സ്കൂളുകൾക്ക് നാളെ അവധി

പാലക്കാട്: വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളെജിന്റെ 100 മീറ്റർ പരിധി നിയന്ത്രിത മേഖലയായിരിക്കുമെന്നതിനാൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ വരുന്ന പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ.പി സ്കൂൾ അയ്യപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും…

നായകടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണമേറി, പ്രതിമാസം താലൂക്ക് ആശുപത്രിയിലേക്കെത്തുന്നത് നൂറിലധികം പേര്‍

പ്രതിരോധ കുത്തിവെപ്പ് യഥാസമയമെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മണ്ണാര്‍ക്കാട് : നായകടിയേറ്റ് പ്രതിമാസം മണ്ണാര്‍ക്കാട് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നത് നൂറിലധികം പേരെന്ന് കണക്കുകള്‍. തെരുവുനായ്ക്കള്‍, വളര്‍ത്തുമൃഗങ്ങള്‍, എലിയടക്കമുള്ള ജീവികളുടെ കടിയും പോറലുമേറ്റ് ആശുപത്രി യിലേക്ക് ചികിത്സതേടുന്നവരുടെ എണ്ണവുമേറുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ആശുപത്രിയില്‍…

താലൂക്ക് ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മണ്ണാര്‍ക്കാട്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സാഹചര്യത്തി ല്‍ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ആവശ്യമായ മുന്നൊ…

മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ്: ആദ്യഘട്ട ടാറിംങ് തുടങ്ങി

തെങ്കര : നവീകരണം പുരോഗമിക്കുന്ന മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ആദ്യ ഘട്ട ടാറിംങ് പ്രവൃത്തികളാരംഭിച്ചു. തെങ്കര ഭാഗത്താണ് ടാറിംങ് ജോലികള്‍ നടക്കുന്ന ത്. ഇന്ന് 1.3 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഒരുവശം ടാര്‍ ചെയ്തു. ഇന്നലെ റോഡി ന്റെ ഉപരിതലത്തില്‍…

പി.ഡി.പി. മേഖല കമ്മിറ്റിഓഫിസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : പി.ഡി.പി. കുമരംപുത്തൂര്‍ മേഖല കമ്മിറ്റി ഓഫിസ് കല്ല്യാണക്കാപ്പ് മൈലാംപാടം റോഡില്‍ തുറന്നു. ജില്ലാ പ്രസിഡന്റ് കെ.കെ.ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് മച്ചിങ്ങല്‍ അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ…

error: Content is protected !!