പട്ടാമ്പി: രായിരനെല്ലൂര്‍ മലകയറ്റത്തിനെത്തിയ മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശിനി മരിച്ചു. കണ്ടമംഗലം പുറ്റാനിക്കാട് ചേരിയില്‍ കുഞ്ഞമ്മ (64) ആണ് മരിച്ചത്. മലമുക ളില്‍ വെച്ച് കുഴഞ്ഞുവീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
മണ്ണാര്‍ക്കാടിന്റെ വാര്‍ത്താ സ്പന്ദനം