മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ്: ആദ്യഘട്ട ടാറിംങ് തുടങ്ങി

തെങ്കര : നവീകരണം പുരോഗമിക്കുന്ന മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ആദ്യ ഘട്ട ടാറിംങ് പ്രവൃത്തികളാരംഭിച്ചു. തെങ്കര ഭാഗത്താണ് ടാറിംങ് ജോലികള്‍ നടക്കുന്ന ത്. ഇന്ന് 1.3 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഒരുവശം ടാര്‍ ചെയ്തു. ഇന്നലെ റോഡി ന്റെ ഉപരിതലത്തില്‍…

പി.ഡി.പി. മേഖല കമ്മിറ്റിഓഫിസ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : പി.ഡി.പി. കുമരംപുത്തൂര്‍ മേഖല കമ്മിറ്റി ഓഫിസ് കല്ല്യാണക്കാപ്പ് മൈലാംപാടം റോഡില്‍ തുറന്നു. ജില്ലാ പ്രസിഡന്റ് കെ.കെ.ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് മച്ചിങ്ങല്‍ അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്. എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ…

പരീക്ഷാവിജയികളെ അനുമോദിച്ചു

കല്ലടിക്കോട് : ജീവകാരുണ്യകൂട്ടായ്മയായ സ്‌നേഹപൂര്‍വ്വം സാന്ത്വനസ്പര്‍ശത്തിന്റെ നേ തൃത്വത്തില്‍ സി.ബി.എസ്.ഇ, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ ആദരി ച്ചു. കരിമ്പ നീലഗിരി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം സാഹിത്യ കാരന്‍ കെ.പി.എസ്.പയ്യനടം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ കോഡിനേറ്റര്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കിടയിലെ…

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

മണ്ണാര്‍ക്കാട് : കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം. വിദ്യാർത്ഥികൾക്ക് https://www.concessionksrtc.comലെ School Student Registra tion/College student registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ നൽകാം. അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡി…

സ്‌കൂളിലേക്ക് പോകുമ്പോള്‍: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം: ഡി.എം.ഒ

മണ്ണാര്‍ക്കാട് : മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊ ടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറ പ്പാക്കണം.…

ദേശീയപാതയോരത്ത് കാട്ടുപന്നി ചത്തനിലയില്‍

മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടത്. നഗരസഭ ശുചീകരണ തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ദ്രുതപ്രതികരണ സേന അംഗങ്ങള്‍ സ്ഥലത്തെത്തി ജഡം വാഹനത്തില്‍ കയറ്റി…

ജൂണ്‍ 2നും 5നും മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജൂണ്‍ രണ്ട്, അഞ്ച് തിയ്യതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന…

കനത്ത കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു, മരം വീണ് ഗതാഗത തടസം

മണ്ണാര്‍ക്കാട്: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ നാശ നഷ്ടം. മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകള്‍ക്ക് കുറുകെ മരം പൊട്ടിവീണ് ഗതാഗതതടസവും നേരിട്ടു. വൈദ്യുതി തൂണുകള്‍ തകര്‍ന്നതേടെ വൈ ദ്യുതി തടസവുമുണ്ടായി. ഇന്ന് ഉച്ചയ്ക്കാണ് മേഖലയില്‍ കാറ്റും…

ഭാരിച്ച കെട്ടിട നികുതിയില്‍ ഇളവു നല്‍കണമെന്ന്

മണ്ണാര്‍ക്കാട്: കെട്ടിട ഉടമകളുടെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഭാരിച്ച കെട്ടിട നികുതിയില്‍ ഇളവ് നല്‍കണമെന്നും കെട്ടിട നമ്പര്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും യോ ഗം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ്…

യൂണിവേഴ്‌സല്‍ സ്‌കൂളില്‍ വിജയോത്സവം

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം- 2024 സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി, രാജ്യപുരസ്‌കാര്‍ വിജയികളെയാണ് വിജയോത്സവം പരിപാടിയില്‍ അനുമോദിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍…

error: Content is protected !!