ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള തുടരുന്നു

മണ്ണാര്‍ക്കാട് : പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ പഴയ സ്വര്‍ണത്തിന് വിപ ണി വിലയേക്കാള്‍ പവന് 200രൂപ അധികം ലഭിക്കും. ഏത് കടയില്‍ നിന്നും വാങ്ങിയതാ ണെങ്കിലും മാറ്റുകുറയാതെ തന്നെ മാറ്റിയെടുക്കാം. പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌ സ് 28-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലാണ് ആകര്‍ ഷകമായ ഈ ഓഫര്‍. കൂടാതെ പുതിയ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി പകുതി മാ ത്രമേ നല്‍കേണ്ടതുള്ളൂവെന്നും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

ഈ മാസം 26 വരെയാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള നടക്കുന്നത്. പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്‌സിന്റെ 28-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം മുഴുവന്‍ ഉപഭോ ക്താക്കള്‍ക്ക് ഓഫറുകളും നിരവധി സമ്മാനങ്ങളും ഒരുക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളി ല്‍ നടന്ന എന്‍.ആര്‍.ഐ. മണ്‍സൂണ്‍ ഫെസ്റ്റ്, സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറു കള്‍ക്കെല്ലാം ഉപഭോക്താക്കളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഈ മാസം ഒന്ന് മുതല്‍ ആരംഭിച്ച ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയ്ക്കും മികച്ചപ്രതികരണമാണ് ഉപഭോക്താക്ക ള്‍ നല്‍കുന്നത്.

ആഭരണ വൈവിധ്യങ്ങളുടെ പേരുകൂടിയാണ് പഴേരി. സ്വര്‍ണത്തിലും വെള്ളിയിലും വജ്രത്തിലും തീര്‍ത്ത മോഹിപ്പിക്കുന്ന ആഭരണങ്ങളുടെ മികച്ച കളക്ഷനുണ്ട് ഇവിടെ. ഏറ്റവും ട്രെന്‍ഡിയായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വ്യത്യസ്തമായ ഡിസൈനുകളില്‍ ഒരുക്കിയിട്ടുണ്ട്. ഡെയ്ലി വെയര്‍, പാര്‍ട്ടിവെയര്‍, സ്പെഷ്യല്‍ ഐറ്റംസ്, 18 കാരറ്റ് റോസ് ഗോള്‍ഡ് കളക്ഷന്‍, വെള്ളി ആഭരണങ്ങള്‍ എന്നിങ്ങനെ നീളുന്നു ആ കലവറ. 4900 രൂപ മുതല്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, കുട്ടികളുടെ നൂലുകെട്ട്, മാമോദീസ മറ്റ് ആഘോ ഷവേളകളില്‍ സമ്മാനിക്കാന്‍ 800 രൂപയില്‍ തുടങ്ങുന്ന ലൈറ്റ് വെയ്റ്റ് ഗിഫ്റ്റ് ആഭര ണങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

വിവാഹ പാര്‍ട്ടികള്‍ക്ക് 1.5 ശതമാനം പണിക്കൂലിയില്‍ ആഭരണങ്ങള്‍ വാങ്ങാം. അഞ്ച് പവന്‍ മുതല്‍ വെഡ്ഡിംഗ് സെറ്റുകളുണ്ട്. മോതിരമണിയാനുള്ള മോഹത്തെ അരഗ്രാമി ലും സാക്ഷാത്കരിക്കാം. കുതിച്ചുയരുന്ന സ്വര്‍ണവിലക്കയറ്റത്തില്‍ നിന്നും ഉപഭോക്താ ക്കള്‍ക്ക് ആശ്വാസമേകാന്‍ മുന്‍കൂര്‍ ബുക്കിംഗിന് അവസരമുണ്ട്. ആറുമാസം വരെ കാലാവധിയില്‍ മുന്‍കൂര്‍ ബുക്കിംഗിലൂടെ ആഭരണങ്ങള്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയില്‍ പണിക്കൂലിയില്ലാതെ വാങ്ങാനാകും.

സുരക്ഷാ ഗോള്‍ഡ് സ്‌കീമില്‍ അംഗമായി തവണകളായി പണമടച്ചും സ്വര്‍ണം സ്വന്ത മാക്കാം.കൈവശമുള്ളതോ ബാങ്കില്‍ പണയം വെച്ചതോ ആയ സ്വര്‍ണം ഏതുകടയില്‍ നിന്ന് വാങ്ങിയതായാലും വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് പഴേരിയില്‍ വില്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://wa.me/9037916916

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!