സഹൃദയ സ്വയംസഹായസംഘംഉന്നതവിജയികളെ ആദരിച്ചു

മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെ യ്തു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍.ബാലകൃഷ്ണന്‍…

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന: പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട് : പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പായി കുട്ടികളുടെ സുരക്ഷ യും സുഗമമായ യാത്രാ സൗകര്യവും മുന്‍നിര്‍ത്തി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധ ന നടത്തുന്നതിന് മോട്ടോര്‍ വാഹനവകുപ്പ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി റക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബസിന്റെ മുന്‍പിലും പുറകിലും…

ഉന്നതവിജയികള്‍ക്ക് ഇമേജിന്റെ ആദരവ്

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വി ദ്യാര്‍ഥികളെ മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് ആദരിച്ചു. ഇമേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന അനുമോദന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. 300ഓളം വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ…

പേവിഷബാധയേറ്റെന്ന് സംശയം, കുമരംപുത്തൂരില്‍ യുവതി മരിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ യുവതി മരിച്ചു. പേവിഷബാധയേറ്റാണോ മരണം എന്ന് സംശയിക്കുന്നു. ചേരിങ്ങല്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ റംലത്ത് (45) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് വളര്‍ത്തുനായയില്‍ നിന്നും ഇവരുടെ ശരീരത്തില്‍ പോറലേ റ്റിരുന്നു. ശാരീരിക അവശതയെ തുടര്‍ന്ന്…

സുരക്ഷയ്ക്കായി കൈകോര്‍ക്കാം, അത്യാഹിത ജീവന്‍രക്ഷാപരിശീലനം ചൊവ്വാഴ്ച

മണ്ണാര്‍ക്കാട് : ലോക എമര്‍ജന്‍സി മെഡിസിന്‍ ദിനത്തോടനുബന്ധിച്ച് ആംബുലന്‍സ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കായി മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അത്യാഹിത ജീവന്‍രക്ഷാ പരിശീലനം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മദര്‍കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അടിസ്ഥാന ജീവന്‍രക്ഷാ പരിശീലനം, പാമ്പുകടിയുടെ പ്രാഥമിക ചികിത്സ,…

അശ്വാരൂഢക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനമഹോത്സവം ചൊവ്വാഴ്ച തുടങ്ങും

മണ്ണാര്‍ക്കാട് : ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ ശാസ്താവിന്റേയും ഉപദേവന്‍മാരായ ഗണപതി, മുനീശ്വരന്‍, വനദുര്‍ഗ്ഗയുടെയും പ്ര തിഷ്ഠാദിന മഹോത്സവം മെയ് 28,29 തിയതികളില്‍ നടക്കുമെന്ന്‌ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് വടക്കേകളം, സെക്രട്ടറി രാജകുമാരന്‍ പുത്തന്‍വീട് , ഖജാന്‍ജി സുഭാഷ് പൊക്കാത്തില്‍,…

നാലുവർഷ ബിരുദം: സർവ്വകലാശാലാതല ബോധവത്കരണത്തിന് 27ന് തുടക്കം

നാലുവർഷ ബിരുദ കോഴ്സ് പ്രവേശന ഒരുക്കം വിവിധ സർവ്വകലാശാലകൾ അതിദ്രുതം പൂർത്തിയാക്കി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് കോളജ് പ്രിൻസിപ്പൽമാർക്കും അക്കാദമിക് കോർഡിനേറ്റർമാർക്കും പുതിയ സംവിധാനത്തെപ്പറ്റി അവബോധം നൽകുന്ന പരിപാടിയ്ക്ക് മെയ് 27ന്…

നാടന്‍ഭക്ഷ്യവിഭവങ്ങളുടെ മേളയൊരുക്കി അധ്യാപകര്‍

മണ്ണാര്‍ക്കാട് : ഉപജില്ലയിലെ ശാസ്ത്രഅധ്യാപകര്‍ ഒരുക്കിയ നാടന്‍ഭക്ഷ്യവിഭവങ്ങളുടെ മേള ശ്രദ്ധേയമായി. ആറാംക്ലാസിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗത്തെ ആസ്പദമാക്കി അധ്യാപകര്‍ തന്നെ തയ്യാറാക്കിയ വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അരയ ങ്ങോട് യൂണിറ്റി സ്‌കൂളില്‍ നടന്ന മേള ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബ ക്കര്‍…

തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക സംക്ഷിപ്ത പുതുക്കല്‍

മണ്ണാര്‍ക്കാട് : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറി യിച്ചു. വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാ യി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍മാരോട് സംസാരിക്കു കയായിരുന്നു…

512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

മണ്ണാര്‍ക്കാട് : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാ ണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ…

error: Content is protected !!