പാലക്കാട് ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് :ജില്ലയിൽ ഇന്ന്(മെയ് 17) തൃശൂർ സ്വദേശിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡി.എം.ഒ അറി യിച്ചു. മൂന്ന് പേരും ചെന്നൈയിൽ നിന്ന് വന്നവരാണ്. ഇതിൽ രണ്ടു പേർ കടമ്പഴിപ്പുറം സ്വദേശികളും ഒരാൾ തൃശൂർ സ്വദേശിയാണ്.മെയ് പതിനാലിന് ചെന്നൈയിൽ…
കനത്ത കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം
അലനല്ലൂര്‍:ഇന്ന് വൈകീട്ടോടെയുണ്ടായ കനത്ത മഴയിലും കാറ്റി ലും അലനല്ലൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം.ആഞ്ഞ് വീശിയ കാറ്റില്‍ അലനല്ലൂര്‍ ഗവ.സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു.രണ്ട് നിലയുള്ള പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ചോര്‍ച്ച ഒഴിവാക്കു ന്നതിനായി നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയാണ്…
അട്ടപ്പാടിയിലെ ഐ.സി.ഡി.എസ് അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നിരാഹാര സമരം നാളെ
അഗളി:അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ ശിശുമരണം, ഗര്‍ ഭസ്ഥ ശിശുമരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സംഭവി ക്കാന്‍ കാരണം ഐ.സി.ഡി.എസ് ഓഫീസിന്റെ വീഴ്ച്ചയാണെ ന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ് ഓഫീസിനു മുന്മ്പില് നിരാഹാര സമരം…
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുളം വൃത്തിയാക്കി
കുമരംപുത്തൂര്‍:പഞ്ചായത്തിലെ ആശാരിക്കുളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.യൂത്ത് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുളം വൃത്തിയാക്കിയത്.മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കുളം ഒരു വര്‍ഷത്തോളമായി പായലും ചെളിയും നിറഞ്ഞ് കിടക്കുകയായിരുന്നു.മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്തി ന്റെ നേതൃത്വത്തില്‍ തോമസ്, രാമചന്ദ്രന്, സിദ്ദിഖ് കുളപ്പാടം,…
കൈത്താങ്ങ് കൂട്ടായ്മ സ്നേഹോപഹാരം നല്കി
കോട്ടോപ്പാടം:കോവിഡ് 19 പ്രതിരോധത്തില്‍ സംസ്ഥാനത്തിന് മാതൃകയായ കോട്ടോപ്പാടം സ്വദേശിയെ കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ആദരിച്ചു.കോട്ടോപ്പാടം സ്വദേശിക്കുള്ള കൂട്ടായമയുടെ സ്നേഹപഹാരം ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് കൈമാറി. സാജിദ്, നവാസ്, രാമചന്ദ്രന്, കാദര്‍, അനില്‍, റഷീദ്, രാധ എന്നിവര്‍ സംബന്ധിച്ചു.
ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 31 പ്രവാസികൾ
മണ്ണാര്‍ക്കാട് : ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും നെടു മ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താ വളങ്ങളിലായി ഇന്നലെ (മെയ് 16) ജില്ലയിലെത്തിയത് 31 പാലക്കാട് സ്വദേശികൾ. ഇവരിൽ എട്ടുപേർ ഇൻസ്ടിട്യുഷനൽ ക്വാറന്റൈനി ൽ പ്രവേശിച്ചു. ബാക്കി 23 പേർ വീടുകളിൽ…
വനത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ ഉമ്മനഴി സ്വദേശി അറസ്റ്റില്‍
കോട്ടോപ്പാടം: ചന്ദന മോഷണ കേസില്‍ വിചാരണ നേരിടുന്ന പ്രതിയെ മോഷ്ടിച്ച ചന്ദനം വില്‍ക്കാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.പുലാപ്പറ്റ ഉമ്മനഴി നെല്ലിക്കുന്നത്ത് വീട്ടില്‍ ഹംസ (59)യെയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തി…
ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് എഐയുഡബ്ല്യുസി മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുരളീധരന് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട്…
അധിക വൈദ്യുതി ബില്‍: കെ എസ് ഇ ബി ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു
മണ്ണാര്‍ക്കാട്: കെഎസ് ഇബി ഗാര്‍ഹിക ഉപഭോക്താക്കളുടെ വര്‍ധി പ്പിച്ച കറന്റ് ബില്ലില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പാര്‍ട്ടി മുന്‍സി പ്പല്കമ്മിറ്റി മണ്ണാര്‍ക്കാട് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധസമരം നടത്തി. പാര്‍ട്ടി നേതാവ്…
ലോക്ക് ഡൗൺ: ഇന്ന് 28 കേസുകൾ രജിസ്റ്റർ ചെയ്തു
പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 16 ) വൈകീട്ട് 6.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി. വൈ. എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളി…