മണ്ണാര്‍ക്കാട്: കെഎസ് ഇബി ഗാര്‍ഹിക ഉപഭോക്താക്കളുടെ വര്‍ധി പ്പിച്ച കറന്റ് ബില്ലില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി പാര്‍ട്ടി മുന്‍സി പ്പല്‍കമ്മിറ്റി മണ്ണാര്‍ക്കാട് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ പ്രതിഷേധസമരം നടത്തി. പാര്‍ട്ടി നേതാവ് കെ.വി.അമീര്‍ സംസാ രിച്ചു.മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.കെ.അബ്ദുള്ള, യൂണിറ്റ് ട്രഷറര്‍ പാലോത്ത് ഷഫീഖ്, അലവി തിരുവിഴംകുന്ന്, പി മുഹമ്മദലി എന്നി വര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.