കോ വിന്‍ വായ്പാ പദ്ധതിയുമായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്

മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ സാമ്പ ത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വായ്പാ പദ്ധതിയുമായി മണ്ണാര്‍ ക്കാട് റൂറല്‍ ബാങ്ക്. കോ വിന്‍ എന്ന പേരിലാണ് ചുരുങ്ങിയ പലിശ മാത്രം ഈടാക്കുന്ന വായ്പാ പദ്ധതി. കോവിന്‍ 100 ഗോള്‍ഡ് ലോണ്‍, കോ വിന്‍ പ്രവാസി…

ആരോഗ്യപ്രവര്‍ത്തകരെ ബിജെപി ആദരിച്ചു

അലനല്ലൂര്‍:സിഎച്ച്‌സിയിലെ ഡോ.സ്മിത,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് ഡേവിഡ്,ഹെഡ് നഴ്‌സ് സുധ എന്നിവരെ ബിജെപി ആദരിച്ചു. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് ആരോഗ്യ മേഖലയിലെ പ്രവര്‍ ത്തകര്‍,ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് ആദരിക്കുകയും അനുമോദന സന്ദേശം കൈമാറണമെന്നുള്ള…

മലബാര്‍ സിമന്റ്‌സില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം: ബിജെപി

പാലക്കാട്:സംസഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെ ന്റ്‌സില്‍ 96 പേരെ ലോക്ക് ഡൗണിന്റെ മറവില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താത്കാലിക നിയമനങ്ങള്‍ എംപ്ലോ യ്മെന്റ് എക്‌സ്‌ചേഞ്ച് വഴി…

റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക :മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്:ആത്മസംസ്‌കരണത്തിന്റെയും പാപമോചനത്തി ന്റെയും മാസമായ വിശുദ്ധ റമദാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പഞ്ചായത്ത്,വാര്‍ഡ്,ശാഖാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു. കോവി ഡ്-19 രോഗ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങളെല്ലാം നിലച്ച ജനങ്ങളില്‍ ഭൂരിഭാഗം പേരും ദൈനംദിന…

ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

കുമരംപുത്തർ: കുമരംപുത്തൂർ വട്ടമ്പലത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ ലോക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പെട്ടി ഓട്ടോറിക്ഷയിൽ വിൽപന നടത്തിയിരുന്നു പഴകിയ മത്സ്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. റെയ്ഡിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാധാ കൃ ഷ്ണൻ നായർ ഹെൽത്ത് ഇൻ സ്പെക്ടർ…

സ്പ്രിന്‍ക്ലര്‍: യൂത്ത് ലീഗ് നട്ടുച്ച പന്തം നടത്തി

അലനല്ലൂര്‍: സ്പ്രിന്‍ക്ലര്‍ അഴിമതി അന്വേഷിക്കുക,മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് നട്ടുച്ച പന്തം പ്രതിഷേധ സമരം നടത്തി.അലനല്ലൂരില്‍ നടന്ന നട്ടുച്ചപന്തം സമര പരിപാടിക്ക് യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനക ത്ത്, മണ്ഡലം സെക്രട്ടറി ബുഷൈര്‍ അരിയകുണ്ട്,…

സോഷ്യൽ ഡിസ്റ്റൻസ് മാനേജ്മെന്റ് പ്ലാൻ : ജില്ലയിൽ കർശന പരിശോധന

പാലക്കാട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തയ്യാറാക്കിയ സോഷ്യൽ ഡിസ്റ്റൻസ് മാനേജ്മെന്റ് പ്ലാൻ നടപ്പാക്കു ന്നതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ പരുതൂർ കുള മുക്ക് എം.കെ.എം. വെജിറ്റബിൾസ് എന്ന സ്ഥാപന ത്തിനെ തിരെ നടപടി എടുത്തതായി പ്ലാൻ…

ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീകരിച്ചു

കൊടുവായൂര്‍ : ജില്ലാതല ആയുര്‍വേദ റെസ്‌പോണ്‍സ് സെല്‍ രൂപീ കരിച്ചു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതി ന് ആരോഗ്യവകുപ്പിന്റെ സാധ്യത കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ജില്ലയില്‍ ആയുര്‍വേദ റെസ് ‌പോണ്‍ സ് സെല്‍ നിലവില്‍വന്നു. കോവിഡ് 19 പ്രതിരോധ…

കോവിഡ് 19: ചെക്‌പോസ്റ്റുകളിലും ഊടുവഴികളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍

പാലക്കാട്: കോവിഡ് 19 വൈറസ് രോഗ പ്രതിരോധത്തി ന്റെ ഭാഗ മായി ജില്ല യിലെ അതിര്‍ത്തി പ്രദേശങ്ങളോടു ചേര്‍ന്നുള്ള ചെക്‌പോസ്റ്റു കളിലും ഊടുവഴികളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശന മാക്കിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ട്…

കോവിഡ് 19: ജില്ലയില്‍ 3332 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു.നിലവില്‍ അഞ്ചു പേരാ ണ് ചികിത്സയിലുള്ളത്.(മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍ ) നിലവില്‍ 3281 പേര്‍ വീടുകളിലും 40 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും 9 പേര്‍…

error: Content is protected !!