കുമരംപുത്തർ: കുമരംപുത്തൂർ വട്ടമ്പലത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ ലോക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പെട്ടി ഓട്ടോറിക്ഷയിൽ വിൽപന നടത്തിയിരുന്നു പഴകിയ മത്സ്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. റെയ്ഡിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാധാ കൃ ഷ്ണൻ നായർ ഹെൽത്ത് ഇൻ സ്പെക്ടർ റ്റോംസ് വർഗീസ് എന്നിവർ പങ്കെടുത്തു.